തെക്കു ഉള്ളതും, വടക്കു ഇല്ലാത്തതും ???
------------------------------------------------------------------------
ഇന്ത്യയുടെ തെക്കു-വടക്കായി കിടക്കുന്ന ,മലയാളം സംസാരിക്കുന്ന , ഒരേ കാലാവസ്ഥയുള്ള ഒരു നാടിന്റെ സവിശേഷതകൾ പെട്ടെന്ന് മനസ്സിലാക്കാനാണ് 'തെക്കു -വടക്കു' വേർതിരിച്ചു പറയുന്നത് .
വടക്കു ഒരു ചൊല്ലുണ്ട് , 'തെക്കനേയും പാമ്പിനെയും കണ്ടാൽ , ആദ്യം തെക്കനെ കൊല്ലണം' എന്ന് ....അനുഭവങ്ങളായിരിക്കും അങ്ങിനെ പറയിക്കുന്നത് ...
(CHK MY PROFILE...ONE PIC S DER)
SO, ..ദിക്കിനല്ല പ്രശനം ....ഞാൻ ഉദ്ദേശിക്കുന്ന AREA ലെ മനുഷ്യർക്കാണ് ...അതിനുള്ള കാരണം അറിയണമെങ്കിൽ , തെക്കുള്ളതും വടക്കു 'ഇല്ലാത്തതുമായ' ഒരു മതത്തിന്റെ സ്വാധീനം കാണാം ...അത് കൊണ്ടാണ് അവിടെ മാത്രം മോശം വാർത്തകൾ ഉണ്ടാകുന്നത് ....പീഡനം , സ്ത്രീധനം , വർഗീയത , ഗുണ്ടായിസം , പ്രകൃതി ദുരന്തങ്ങൾ ..തുടങ്ങിയവ ഇല്ലാത്ത കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിലെ 'ന്യൂനപക്ഷങ്ങൾ' മാന്യമായി ജീവിക്കുന്നു ....എന്നാൽ വെറും 10 km ദൂരത്തിലുള്ള തെക്കൻ -ന്യൂനപക്ഷ കുടിയേറ്റ മേഖലയിൽ തെക്കൻ കേരളത്തിലെ എല്ലാ മോശവും ഉണ്ട് . അവിടെ 'തെക്കൻ ഭാഷ' & ഉമ്മനടി -UDF ഉണ്ട്.
No comments:
Post a Comment