കൗമാരത്തിലെ വെള്ളിമൂങ്ങകൾ ;
--------------------------------------------------------
എറണാകുളം ഉള്ളപ്പോൾ , ONLINE JOB ആയതുകൊണ്ട് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ,എല്ലാ മേഖലകളിലും ബന്ധപെട്ടു കാര്യങ്ങൾ നേരിട്ടറിയാൻ ശ്രമിച്ചിട്ടുണ്ട് .
അങ്ങിനെ ഒരിക്കൽ ഒരു 'വെള്ളിമൂങ്ങ -ഇരുതല മൂരി ' TEAM ന്റെ കൂടെ നടന്നിട്ടുണ്ട് . കുറെ 'ബഡായ് ' TEAMS നെ കാണാം , ചിലവെല്ലാം FREE, CAR ഇൽ പല സ്ഥലങ്ങളിലേക്കും TOUR......ഞാൻ സ്വപ്നം കണ്ടിരുന്ന ഈ LIFE ആസ്വദിച്ചു കുറെ കാലം ജീവിച്ചു....
ഇതൊരു DOUBLE GAME ആണ് .....SELLER & BUYER ഒരു TEAM തന്നെ ആയിരിക്കും . ഇടയിലുള്ളവരുടെ CASH ആണ് പോകുക .
ഒരിക്കൽ അംബാനി വെള്ളിമൂങ്ങയെ വാങ്ങാൻ TAJ ഇൽ ഉണ്ടെന്നറിഞ്ഞു പോയി , ആർക്കും കാണാൻ പറ്റിയില്ല .( ശരിക്കും വന്നോ എന്ന് ദൈവത്തിനറിയാം ..)...അല്ലേലും ഈ BUISNESS ഇൽ വരുന്നവർ പറയുന്ന 'വലിയ കാര്യങ്ങളിൽ' ആരും സംശയം പ്രകടിപ്പിക്കുന്നത് പോലും കണ്ടിട്ടില്ല ..(..ചിലപ്പോൾ ബിരിയാണി കിട്ടിയാലോ )..
നല്ലൊരു നാളേക്ക് വേണ്ടി ,നിധി അന്വേഷിച്ചു നടക്കുന്ന , പറയുന്ന ഒന്നിനും തെളിവുകൾ ആവശ്യമില്ലാത്ത ഒരു സ്വപ്ന ലോകം . അങ്ങിനെ കുറെ നടന്നപ്പോൾ എനിക്ക് മടുത്തു .,,,ഞാൻ ആ ടീം വിട്ടു.
അങ്ങിനെ , കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ , അവരുടെ ഫോൺ വന്നു .; ഇടുക്കിയിൽ പോയി വരുന്ന വഴി CASH ഇല്ലാത്തതുകൊണ്ട് എവിടെ നിന്നോ വാഴക്കുല കട്ടുതിന്നു വിശപ്പടക്കി വരുമ്പോൾ , CAR ഇൽ പെട്രോൾ തീർന്നു . ഒരാളുടെ കയ്യിലും CASH ഇല്ലാ. കാട്ടുവഴിയിൽ സമയം സന്ധ്യ ആകുന്നു .
ഞാൻ ആ AREA യിലെ ഒരു FRIEND നെ വിളിച്ചപ്പോൾ , അവർ നിൽക്കുന്ന ROAD ലൂടെ അവൻ ബസിൽ പോകുന്നു . ആ ബസ് അവർ തടഞ്ഞു 1000/- വാങ്ങി . അവരൊക്കെ ഇപ്പൊ ഓരോ വഴിക്കായി .
...ഒരാളുടെ ശരിയായ സ്വഭാവം മോശം അവസ്ഥയിലെ മനസ്സിലാകുകയുള്ളു....

No comments:
Post a Comment