വർഗീയത;
---------------------
....പ്രശ്നങ്ങൾ ഇല്ലാത്തിടത് വർഗീയത ആവശ്യമില്ല ..
ശാന്തസ്വഭാവമുള്ള കാട്ടിൽ, മൃഗങ്ങളെ വർഗീകരിക്കേണ്ട ആവശ്യം ഇല്ലാ, എന്നാൽ മൃഗങ്ങളെ ഇടക്കിടെ കാണാതാവുന്ന കാട്ടിൽ .....സിംഹം (മാംസബുക്ക് ) ,പുലി (മാംസബുക്ക് ), മുയൽ (സസ്യബുക്ക് )...എന്നിങ്ങനെ വേർതിരിച്ചു കാണിക്കുന്നത് , അറിയാത്തവരെക്കുറിച്ചു മുൻകരുതൽ എടുക്കാൻ ഉപകരിക്കുന്നു .
ചെറിയ ക്ലാസ്സിൽ കുട്ടികളെ ഒരുമിച്ചു ഇരുത്തുന്നു.
വലുതായാൽ ആൺ - പെൺ...എന്നിങ്ങനെ വേർതിരിക്കുന്നു ...YYY ?
നേരിട്ടറിയാത്തവർ തമ്മിലുള്ള വിവാഹത്തിന് ....ജാതി -മതം -ദേശം എന്നിവ നോക്കുന്നതും വർഗീയത തന്നെയല്ലേ ?
NB:
..കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വർഗീയത ഇല്ലാ....വർഗീയ BJP ,മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് ...തുടങ്ങിയ വർഗീയ-മതപ്രീണന പാർട്ടികളും ഇല്ലാ
http://www.marunadanmalayali.com/news/investigation/sam-abraham-murder-case-112550

No comments:
Post a Comment