MY (re)VIEW🤾♂️ ;
---------------------
അർജന്റീന == URGENT NEED ഡാ ;
MESSI== MISSED SEA;
മെസ്സി മാന്യനായ ഒരു നല്ല കളിക്കാരനാണ് . BUT, FOOTBALL IS A TEAM WORK. അതുകൊണ്ടുതന്നെ അർജന്റീനക്കു WORLD CUP കിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ് .
DRAWBACKS - FAULTS ;
1- CORNER KICK പ്രയോജനപ്പെടുത്താൻ HEIGHT ഉള്ള കളിക്കാരില്ല ,
2- മെസ്സിക്ക് ബോൾ എത്തിക്കാൻ പോലും മറ്റു കളിക്കാർക്ക് കഴിയുന്നില്ല .
🙃SUGGESTION;
ആദ്യ 10 മിനിറ്റ് ആക്രമിച്ചു കളിച്ചിട്ടും ഗോൾ വീഴുന്നില്ലെങ്കിൽ , FULL TEAM പ്രതിരോധം തീർക്കാൻ സ്വന്തം ഗോൾ POST ഇൽ കളിക്കുക .
അപ്പോൾ സ്വാഭാവികമായും എതിർ TEAM നു ഇങ്ങോട്ട് കയറി കളിക്കേണ്ടി വരും .
അവർക്കു ഒരു 10 ഗോൾ CHANCE കിട്ടിയാലും ,നമ്മുടെ ഗോൾ POST ലെ ജനബാഹുല്യം കാരണം MAXIMUM 2 എണ്ണം മാത്രമേ ഗോൾ ആകാൻ CHANCE ഉള്ളു .
എന്നാൽ , അവർ അടിക്കുന്ന ഒരു CORNER KICK ഇൽ നിന്നും കിട്ടുന്ന ബോൾ , വെറും 2 ആൾകാർ വേഗത്തിൽ കൊണ്ട് പോയി , ആളില്ലാത്ത അവരുടെ POST ഇൽ MINIMUM 5 ഗോൾ അടിക്കാം .
SCORE == ( 5-2 ).🤪🤩
🤓TECH SIDE;
കണ്ണുകൊണ്ടു കണ്ടകാര്യം BRAIN മനസ്സിലാക്കി പ്രതികരിക്കാൻ 2 SECONDS വേണം. മുന്നേ ഉണ്ടായ കാര്യങ്ങളുടെ ആവർത്തനം ആണെങ്കിൽ പോലും പ്രതികരണത്തിന് MINIMUM ഒരു SECOND കഴിഞ്ഞിരിക്കും .
SO, ഒരിക്കലും ബോൾ കൊണ്ട് ഓടുന്നവനെ അവൻ ഓടുന്ന അതേ രീതിയിൽ CHASE ചെയ്തിട്ട് കാര്യമില്ല , പകരം ബോൾ നോക്കാതെ അവനെ ഓടി തോൽപ്പിച്ച് മുന്നിലെത്തുക , അവൻ CONFUSSION ഇൽ നിൽകുമ്പോൾ , ബോൾ അടിച്ചു കളയുക .
🤕APPLICATION ;
FREE KICK == 60 DEGREES ഇൽ POST BAR ലേക്ക് അടിക്കുക ...WITH AVERAGE POWER.
PENALTY == ഇടതു വശത്തെ POST BAR ലേക്ക് നോക്കിയതിനു ശേഷം ,
45 DEGREES ഇൽ POST BAR ന്റെ RIGHT CORNER ലേക്ക് അടിക്കുക ...WITH FULL POWER.
MYSLEF;
( ലേഖകൻ സ്വയം വിലയിരുത്തുന്നു ..)
ഒരു SPORTS പ്രേമി ആണെങ്കിലും TIME PASS നു കളിക്കാറില്ല .
കൂടെ കളിക്കുന്നവരുടെ 'ചീത്തവിളി കേൾക്കുന്നത് ' ഇഷ്ടമല്ലാത്തതുകൊണ്ടു ഫുട്ബോൾ ഇൽ 'BACK' & ക്രിക്കറ്റ് ഇൽ 'FINE LEG' ആണ് സ്ഥിരം POSITION.
എഞ്ചിനീയറിംഗ് കോളേജിൽ , FINAL YEAR ആയതുകൊണ്ട് മാത്രം കോളേജ് TEAM ഇൽ കയറിപ്പറ്റി റയിൽവെ ക്കു എതിരെ ഫുട്ബാളും , ടൈറ്റാനിയത്തിനെതിരെ വോളിബോളും കളിച്ചിട്ടുണ്ട് .
സ്വന്തം പേരിൽ (RMP'S TENNICUP) ക്രിക്കറ്റ് ടൂർണമെന്റ് നടത്തി CASH & 'വില' ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് .
: രാജ രാജ്
http://www.marunadanmalayali.com/sports/russia-2018/football-112627
No comments:
Post a Comment