RAJA speaKING;
-----------------------
ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും ഒന്നിനോടൊന്നു ബന്ധപ്പെട്ടതാണ്.
ഒരു കാര്യം ശരിയാണെന്നു തോന്നിയവർക്കു മറ്റു ചിലതു ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ, അത് നിങളുടെ അറിവില്ലായ്മ കൊണ്ട് മാത്രം ആണ്.
NURSERY പാട്ടു കൂടെ പാടുന്ന കുട്ടികളോട് , അതെ മാഷ് തന്നെ 'VECTOR CALCULAS' പറഞ്ഞാൽ ,മാഷിന് വട്ടാണെന്ന് അവർ പറയും പോലെ....
...ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കണമെങ്കിൽ ,ആദ്യം അയാളുടെ സ്ഥാനം (നിലവാരം ) അറിയണം .
1- തീരെ വിവരമില്ലാത്ത മന്ദബുദ്ധികൾക്കു നിർബന്ധമായും അനുസരിക്കേണ്ട നിയമങ്ങൾ ഉണ്ടാക്കുക .
2- LKG STUDENTS നു മനസ്സിലാക്കാൻ ,.... പാട്ടുരൂപത്തിൽ , അവർക്കു അറിയുന്ന ഭാഷയിൽ ,അവർ കാണുന്ന വസ്തുക്കൾ ഉൾപ്പെടുത്തി കാര്യങ്ങൾ പറയുക .
3- കുറച്ചു കൂടി വലിയ കുട്ടികളോട് കഥാരൂപത്തിൽ കാര്യങ്ങൾ പറയാം .
4- തമ്മിൽ ഭേദം നല്ലവർ വരുന്ന ദേവാലയങ്ങളിൽ സാരോപദേശ പ്രസംഗങ്ങൾ വേണമെന്നില്ല .
5- അത് പോലെ , കള്ള് കുടിയന്മാരെ ഉപദേശിക്കാൻ അവർ ഉണ്ടാകുന്ന കള്ളുഷാപ് ഇൽ തന്നെ പോകണം .
അവർക്കു പൊതുവിൽ അറിയുന്ന മദ്യത്തിന്റെ കാര്യങ്ങൾ പറഞ്ഞു വേണം കാര്യം പറയാൻ .
..അവരുടെ കൂടെ മദ്യപിച്ചുകൊണ്ടു പറയുകയാണെങ്കിൽ അവർക്കു കുറച്ചു കൂടെ വിശ്വാസം തോന്നും .
...സമൂഹത്തിലെ മോശം കാര്യങ്ങൾക്കെതിരെ പ്രതികരിക്കാൻ , FAKE ID യിലും അല്ലാതെയും സ്വന്തം വീട്ടിലെ ഭാഷയിൽ തെറി പറയുന്നവർ കൂടുതൽ വായനക്കാരായുള്ള കേരളത്തിലെ NO 1 ONLINE GOSSIP PORTAL ആണ് നല്ലതു .
DtsY ME HERE IN MARUNADAN....AS RAJA RAJ .
NB:
1- യേശു & ബുദ്ധൻ.; .സാരോപദേശകഥകളിലൂടെ തെറ്റും ശരിയും ജനങ്ങളെ പഠിപ്പിച്ചു.
2- നബി; കഥപറഞ്ഞു സമയം കളയാതെ, കുറെ നിയമങ്ങൾ ഉണ്ടാക്കി ജനങ്ങളെ നേർവഴി നടത്താൻ ശ്രമിച്ചു.
3- എന്നാൽ കണ്ണൂർ രാജ് , നിങളുടെ ഇടയിൽ ജീവിച്, നിങളുടെ ഇടയിൽ ഉണ്ടാകുന്ന മോശം സംഭവങ്ങളുടെ നിങ്ങളറിയാത്ത കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നേരിൽ കാണാത്ത കുട്ടികളുടെ കുറ്റങ്ങൾ , പരിഹാസരൂപേണ വിളിച്ചു പറയുമ്പോൾ പിന്നീട് അവർ അതെ തെറ്റ് ചെയ്യുമ്പോൾ / കാണുമ്പോൾ ആദ്യം ഓർക്കുന്നത് 'ഈ പരിഹാസം' ആയിരിക്കും.
.....ഇതൊരു തുടക്കം മാത്രം....
http://www.marunadanmalayali.com/scitech/cyber-space/manorama-editor-philip-mathew-praises-ldf-government-112461
No comments:
Post a Comment