നിന്റെ നാട് പറഞ്ഞാൽ അവിടെ ഞാൻ കണ്ട എന്തെങ്കിലും പ്രത്യേകത പറയാം.
നീ പറഞ്ഞത് എല്ലാം തെറ്റാണെന്നു ഞാൻ തെളിയിക്കാം ....
നീ ഇവിടെ തന്ന LINK; മാഗ്ലൂരിലെ PROSTITUTION NEWS ആണ് .
കണ്ണൂർ (CPM AREA)- കാസർഗോഡ് (MUSLIM-BJP AREA)- MANGALORE (BJP AREA)
കണ്ണൂരിൽ നിന്നും 150 KM കഴിഞ്ഞു കാസർകോടിന് അപ്പുറം ആണ് MAGALORE.
അതിൽ പിടിക്കപ്പെട്ട BOYS ഇൽ ഒരാൾ പാർട്ടിഗ്രാമത്തിൽ നിന്നുള്ളവനാണേൽ ഞാൻ SUICIDE ചെയ്യാം .
ആണാണെൽ ഞാൻ പറയുന്നതിൽ ഒരു കാര്യം തെറ്റാണെന്നു തെളിയിക്കൂ .....
MY VIEW;
പീഡനം ,സ്ത്രീധനം ,വർഗീയത ,ഗുണ്ടായിസം ,ദുർമരണങ്ങൾ , പ്രകൃതി ദുരന്തങ്ങൾ .& പോലീസ് സ്റ്റേഷൻ ...തുടങ്ങിയവ ഇല്ലാത്ത കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ മാത്രമാണുള്ളത് .
എന്നാൽ , പാർട്ടിഗ്രാമങ്ങളിൽ നിന്നും വെറും 10 KM ദൂരത്തിലുള്ള തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ മേഖലകളിൽ എല്ലാ വൃത്തികേടുകളും ഉണ്ട് . അവിടുള്ള മോശം ജനങ്ങൾ തിരഞ്ഞെടുക്കുന്നതും ഉമ്മനടി -UDF നെ ആണ് .
സാമൂഹ്യ ദ്രോഹികൾ;
പീഡനം , സ്ത്രീധനം , ഗുണ്ടായിസം ...തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാത്ത ഒരു നല്ല സമൂഹത്തിൽ ,'ഭൂരിപക്ഷത്തിനു എതിരെ നിൽക്കുന്നവരെ 'സാമൂഹ്യ ദ്രോഹികൾ ' എന്ന് പറയുന്നു .
ചെങ്കോട്ടയായ കണ്ണൂരിൽ അത് BJP & UDF ആണ് .
നാട്ടുകാർ തല്ലികൊല്ലാതിരിക്കാൻ CRIMINALS ഒളിച്ചിരിക്കുന്ന പാർട്ടി ആണ് സാക്ഷര കേരളത്തിലെ BJP.
വർഗീയന്മാർ ... ഉത്തരേന്ത്യയിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ , മതവിശ്വാസികളിലെ വിവരംകുറഞ്ഞവരെ മുതലെടുത് താഴേക്കിടക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽ സ്വാധീനം ചെലുത്താൻ BJP & മു .ലീഗ് ശ്രമിക്കുന്നു .
ഒരു വർഗീയ പാർട്ടിക്ക് 10 % വോട്ട് കിട്ടുന്ന സ്ഥലം മോശമാണെന്നിരിക്കെ ,
കേരളത്തിൽ മോശം വാർത്തകൾ എപ്പോഴും ഉണ്ടാകാറുള്ള കാസർഗോഡ് , മഞ്ചേശ്വരം , പാലക്കാട് , മലമ്പുഴ, ചാത്തന്നൂർ (കൊല്ലം ), കഴക്കൂട്ടം (TVM ), വട്ടിയൂർക്കാവ് , നേമം & തൊടുപുഴ. ...തുടങ്ങിയ സ്ഥലങ്ങളിലൊക്കെ BJP 2ND ആണ് . തെറി പാട്ടുള്ള താഴേക്കിട AREA ആയ കൊടുങ്ങല്ലൂർ , ചേർത്തല ...ഒക്കെ BJP യുടെ ശക്തി കേന്ദ്രങ്ങൾ ആണ് .
No comments:
Post a Comment