'മോശം കമ്മ്യൂണിസ്റ്റുകൾ ';
----------------------------------------
മോശം മനുഷ്യനെ, ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു നേർവഴി നടത്താനാണ് ഓരോ സംസ്കാരത്തിന്റെയും നിലവാരത്തിനനുസരിച്ചുള്ള മതങ്ങൾ ഉണ്ടായിട്ടുള്ളത് .
മരിച്ചു കഴിഞ്ഞാൽ പോലും മതം അത്യാവശ്യമായ മതാധിഷ്ടിത സമൂഹത്തിൽ 'ദൈവമില്ലെന്നുള്ള അടിസ്ഥാന ആശയമുള്ള' കമ്മ്യൂണിസത്തിൽ ആ നാട്ടിലെ 'തമ്മിൽ ഭേദം ' വിവരമുള്ളവർ മാത്രമേ വിശ്വസിക്കാറുള്ളു . എന്നാൽ ജാത്യാലുള്ള മതവും വളർന്ന ചുറ്റുപാടുകളുമാണ് മോശം സാഹചര്യങ്ങളിൽ ഒരാളെ സ്വാധീനിക്കുക .
SO, എപ്പോഴും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന നാട്ടിലെ പാർട്ടി ആണ് ആ നാട്ടിലെ എല്ലാ മോശം കാര്യങ്ങളിലും ഉത്തരം പറയേണ്ടത് .
ഉദാഹരണം ;
ഒരാൾ രഹസ്യമായി ചെയ്യുന്ന 2 കാര്യങ്ങളാണ് വോട്ട് & പീഡനം.
SO , പീഡകന്മാർ തങ്ങൾക്കു പറ്റിയ ഒരാളെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളു..
കഴിഞ്ഞ LDF തരംഗത്തിനിടയിൽ പോലും 'M' പിടിയനായ ഉമ്മനടി പാർട്ടിക്കാരനെ 1 LAKH ഭൂരിപക്ഷത്തിനു ജയിപ്പിച്ച തൊടുപുഴയിൽ വർഗീയ BJP SECOND ആണ് . അങ്ങിനെയുള്ള മോശം ജനങ്ങൾ ഉള്ള നാട്ടിലെ DYFI ക്കാർ 'ഒളി കാമറ ' വച്ചതിനു കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചീത്ത പറയേണ്ടതില്ല .
എന്നാൽ ,എപ്പോഴും CPM വല്യ ഭൂരിപക്ഷത്തിൽ ജയിക്കുന്ന പീഡനം ,സ്ത്രീധനം ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ഏതു കാര്യത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് മറുപടി പറയേണ്ടത് .
ഇതു പോലെ , 'കുമ്പസാരപുത്രന്മാരുടെ' ഇടയിൽ ജീവിച്ചാണ് വിവരം കുറഞ്ഞ ഹിന്ദുക്കളുള്ള തെക്കൻ കേരളം ഇന്നത്തെ 'പീഡന കേരളം ' ആയത്.
മോശം ന്യൂനപക്ഷം ഉള്ളിടത്തൊക്കെ വർഗീയ BJP ഉണ്ടാകും.
ഇങ്ങനെ പാർട്ടിയുടെ സ്വാധീനം നോക്കി നാടിന്റെ നിലവാരം മനസ്സിലാക്കാം.
http://www.marunadanmalayali.com/news/exclusive/interview-with-house-wife-from-perumedu-who-faced-cruel-molestation-114435

No comments:
Post a Comment