'തെളിവുള്ള ബുദ്ധി ';
-------------------------------------
'തെളിവുകളിൽ മാത്രമേ വിശ്വസിക്കൂ ' എന്ന് പറയുന്ന യുക്തിവാദികളോട് ഞാൻ സാധാരണ ചോദിക്കുന്ന ഒരു ചോദ്യം ഇതാണ് :
" അമ്മയുടെ HUSB ആണ് നിന്റെ DAD എന്ന് ഉറപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ?
നിങളുടെ POLICY പ്രകാരം 'DNA TEST' നടത്തിയോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
'അമ്മ പറഞ്ഞു' എന്നത് ഒരു തെളിവ് അല്ലല്ലോ ..
.BODY SHAPE നോക്കിയിട്ടാണെങ്കിൽ, നിങളുടെ DAD ന്റെ അതെ BODY FEATURES DAD ന്റെ RELATIVES നും ഉണ്ടാകും , SO ,എങ്ങനെ ഉറപ്പിക്കും? "....
അറിയാവുന്നവർ മാത്രം പറഞ്ഞു തരുമോ ?
NB:
കോടതിയോട് ഒരു ചോദ്യം;
രാഷ്ട്രീയമില്ലാത്ത സാശ്രയകോളേജിൽ ജിഷ്ണു കൊല്ലപ്പെട്ടു, NIFT ഇൽ പുറത്തുനിന്നുള്ള സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടി.....ഇങ്ങനെ ഉള്ള പ്രശനങ്ങളൊന്നും രാഷ്ട്രീയമുള്ള കോളേജിൽ ഉണ്ടായിട്ടില്ല..
ക്യാമ്പസ്സിൽ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഫലമായി കൊലപാതകം ഉണ്ടായിട്ടുണ്ടെങ്കിൽ ക്യാമ്പസ് POLITICS നിരോധിക്കുന്നത് നല്ലതു തന്നെ ...
എന്നാൽ,
1- ഈ കൊല COLLEGE TIME ഇൽ & കോളേജിലെ പ്രശ്നങ്ങളുടെ പേരിൽ അല്ല നടന്നത് .,
2- ക്യാമ്പസ്സിന് പുറത്താണ് കൊല നടന്നത് ,
3- കൊലപാതകം ചെയ്തവരെല്ലാം പുറത്തുള്ളവരാണ് ...
അപ്പോൾ എന്താണ് നിരോധിക്കേണ്ടത് ?
OK....പ്രശ്നമുണ്ടായിടത്തെ പ്രശ്നകാരണമായ രാഷ്ട്രീയം വേണ്ടാ എങ്കിൽ ,
1- 'കുമ്പസാരപീഡനം ' നടന്ന നാട്ടിൽ 'കുമ്പസാരം ' നിരിധിക്കണം ,
2- 'മദ്രസ പീഡനം ' നടന്ന നാട്ടിൽ 'മതപഠനം ' നിരോധിക്കണം ,
3- കൂടാതെ , ക്രിമിനല്സിനെ മാത്രം കൊല്ലുന്ന കണ്ണൂരിൽ ഒന്നുകിൽ 'കൊല ' അല്ലെങ്കിൽ CRIMINALS നെ നിരോധിക്കുക...
CRIMINALS നെ നിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ, നാടിനു വേണ്ടി പാർട്ടി കൊലകൾ ചെയ്യും.
ശിക്ഷകൊണ്ട് കുറ്റകൃത്യങ്ങൾ ഇല്ലാതാകുമെങ്കിൽ , അങ്ങിനെ ഒരു സ്ഥലം കാണിക്കുക.
...സ്വാതന്ത്ര്യസമരകാലത്തു നാടിനു വേണ്ടി ജയിലിൽ പോയത് പോലെ ഇഷ്ടംപോലെ സഖാക്കൾ ഇപ്പോഴും നാടിനു വേണ്ടി ജയിലിൽ പോകാൻ റെഡി ആയി കണ്ണൂരിൽ ഉണ്ട്.
SO, കോടതിക്കു ശിക്ഷിക്കാൻ പ്രതികളെ കിട്ടും. ഉമ്മനെയും കുഞ്ഞാപ്പയെയും ശിക്ഷിക്കാൻ കഴിവില്ലാത്ത നിയമം ഞങളെ ശിക്ഷിച്ചോട്ടെ, അല്ലാതെ നമ്മളെ ഉപദ്രവിച്ചവരെ ശിക്ഷിക്കാൻ വിട്ടു കൊടുക്കില്ല.
ആണത്തമില്ലാതെ 'സ്ത്രീധനം' വാങ്ങുന്ന കഴുതകൾ ഉള്ള മറ്റു നാടുകളിലെ പോലെ, നമ്മുടെ സ്ത്രീകളെ ഉപദ്രവിച്ചാൽ തെളിവും കൊണ്ട് ഒരാളെയും ബോധിപ്പിക്കാൻ വരില്ല.
ഇതിന്റെ പ്രത്യക്ഷ ഗുണമാണ് പീഡനം & ഗുണ്ടായിസം ഇല്ലാത്ത കണ്ണൂർ...പേപ്പട്ടികളെ കൊല്ലുന്നത് പോലെ, ജനങ്ങൾക്ക് വേണ്ടിയാണ് ഈ 'കൊലകൾ' എന്നുള്ളതുകൊണ്ടാണ് എത്ര കൊലകൾ ചെയ്താലും കമ്മ്യൂണിസ്റ്റുകളെത്തന്നെ കേരളത്തിലെ ഏറ്റവും ആത്മാർത്ഥതയുള്ള കണ്ണൂരിലെ ജനങ്ങൾ ജയിപ്പിക്കുന്നതു്...
ആണത്തമുണ്ടെൽ, മറ്റുനാട്ടുകാർക്കും ഈ 'കണ്ണൂർ MODEL' മാതൃകയാക്കാവുന്നതാണ് ....
MY VIEW;
പീഡനം ,സ്ത്രീധനം ,വർഗീയത ,ഗുണ്ടായിസം ,ദുർമരണങ്ങൾ , പ്രകൃതി ദുരന്തങ്ങൾ .& പോലീസ് സ്റ്റേഷൻ ...തുടങ്ങിയവ ഇല്ലാത്ത കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ മാത്രമാണുള്ളത് .
എന്നാൽ , പാർട്ടിഗ്രാമങ്ങളിൽ നിന്നും വെറും 10 KM ദൂരത്തിലുള്ള തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ മേഖലകളിൽ എല്ലാ വൃത്തികേടുകളും ഉണ്ട് . അവിടുള്ള മോശം ജനങ്ങൾ തിരഞ്ഞെടുക്കുന്നതും ഉമ്മനടി -UDF നെ ആണ് .
SO, നല്ല ജനങ്ങൾ തിരഞ്ഞെടുക്കുന്ന & നല്ല നാട്ടിൽ ഉള്ള CPM ഒഴികെ ഉള്ള പാർട്ടികളെ എല്ലാം നിരോധിച്ചാൽ , മോശം നാട്ടിലെ മോശം ജനങൾക്ക് മോശം കാര്യങ്ങളിൽ സഹായിക്കാൻ 'തങ്ങളിൽ നിന്നൊരു ഉമ്മനടിക്കാരൻ ' ഇല്ലെന്ന തിരിച്ചറിവിൽ ചിലപ്പോൾ 'മോശം ' ചെയ്യുന്നത് കുറയ്ക്കുമോ എന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കോടതീ ?
http://www.marunadanmalayali.com/news/judicial/high-court-on-campus-politics-115028

No comments:
Post a Comment