'ആദ്യ പ്രതിഫലം';
------------------------------------------------------------------
MY RAME IS രാജേഷ് രാജ് ;
'രാജേഷ് == 'രാജാനാം ഈശ ; == രാജാക്കന്മാരുടെ രാജാവ് ....(.AS IN SANSKRIT )
2 രാജാക്കന്മാരെ തമ്മിൽ, അവർ പോലും അറിയാതെ ബന്ധിപ്പിച്ചവനാണീ രാജ രാജ് .
രാജ 2 രാജ BY രാജ ;
---------------------------------
കുറെ വര്ഷം മുന്നേ , സ്വന്തം സ്ഥലത്തു 14 നില FLAT ഒക്കെയുള്ള ആലുവ രാജാവിന്റെ
ഏക മകൻ , CAR LOAN അടക്കാൻ (6000/- ONLY ) HELP ചെയ്യാൻ പറഞ്ഞപ്പോൾ ,
( സാർർർർ , പട്ടിണിയാണ് ,വാടക കൊടുത്തിട്ടില്ല ....ഈ കത്തുമായി വരുന്ന എന്റെ സുഹൃത്തിനു വെറും Rs : 6000 / - കൊടുത്തു സഹായിക്കണം , 'അടുത്ത മാസം' തരാം...)
..എന്നൊരു കത്തെഴുതി, രാത്രി 11 നു തൃപ്പൂണിത്തുറ രാജാവിനെ കാണാൻ പോയി . 11:30 PM നു MALABAR EXPRESS ഇൽ നാട്ടിലേക്ക് പോകാനുള്ള എന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനായി 7 പേർ ആ CAR ഇൽ ഉണ്ടായിരുന്നു .
രാജാവ് കുറച്ചു FAMILY FRIENDS ന്റെ കൂടെ 'കൊട്ടാര' മുറ്റത്തു സംസാരിച്ചു നിൽകുമ്പോൾ , ആലുവ രാജാവ് കാർ നിർത്തി , ഇറങ്ങി , 'കണ്ണൂർ രാജ ' കൊടുത്ത കത്ത് തൃപ്പൂണിത്തുറ (കൊച്ചി ) രാജക്കു കൊടുത്തു .
"കണ്ണൂർ രാജ തരാൻ പറഞ്ഞു " എന്ന് മാത്രം പറഞ് ആലുവ രാജ കാർ വിട്ടു .
പിറ്റേന്ന് രാവിലെ നാട്ടിലെത്തിയ ഞാൻ കൊച്ചി രാജയെ വിളിച്ചപ്പോൾ ...." നിന്റെയൊരു കത്ത് .....അവനോടു വരാൻ പറ" ...എന്ന് പറഞു....
അപ്പോൾ തന്നെ ആലുവ രാജാവ് അവിടെ പോയപ്പോൾ 6000/- ഉള്ള ഒരു COVER ഒന്നും പറയാതെ ചിരിച്ചു കൊണ്ട് കൊടുത്തു .
...ഇതാണ് എന്റെ എഴുത്തിനു കിട്ടിയ 'ആദ്യ പ്രതിഫലം '.
NB:
ചില സാങ്കേതിക കാരണങ്ങളാൽ ആ CASH തിരിച്ചു കൊടുക്കെണ്ടാന്നു വച്ചു.
ആ കാർ വാങ്ങിയ ഒരു 'ബല്ല്യ വില്ലൻ' നടൻ ഇതുവരെ FULL CASH തന്നിട്ടില്ല.
( NXT :
SECOND SHOW കാണാൻ ഗുരുവായൂർ പോലീസ് സ്റ്റേഷൻനിൽ പോയി 100/- കടം വാങ്ങിയ കഥ ...)
http://www.marunadanmalayali.com/news/special-report/arakkal-suthana-swearing-113513

No comments:
Post a Comment