പീഡനം , സ്ത്രീധനം , ഗുണ്ടായിസം ...തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാത്ത ഒരു നല്ല സമൂഹത്തിൽ ,'ഭൂരിപക്ഷത്തിനു എതിരെ നിൽക്കുന്നവരെ 'സാമൂഹ്യ ദ്രോഹികൾ ' എന്ന് പറയുന്നു .
ചെങ്കോട്ടയായ കണ്ണൂരിൽ അത് BJP & UDF ആണ് .
നാട്ടുകാർ തല്ലികൊല്ലാതിരിക്കാൻ CRIMINALS ഒളിച്ചിരിക്കുന്ന പാർട്ടി ആണ് സാക്ഷര കേരളത്തിലെ BJP.
വർഗീയന്മാർ ... ഉത്തരേന്ത്യയിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ , മതവിശ്വാസികളിലെ വിവരംകുറഞ്ഞവരെ മുതലെടുത് താഴേക്കിടക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽ സ്വാധീനം ചെലുത്താൻ BJP & മു .ലീഗ് ശ്രമിക്കുന്നു .
ഒരു വർഗീയ പാർട്ടിക്ക് 10 % വോട്ട് കിട്ടുന്ന സ്ഥലം മോശമാണെന്നിരിക്കെ ,
കേരളത്തിൽ മോശം വാർത്തകൾ എപ്പോഴും ഉണ്ടാകാറുള്ള കാസർഗോഡ് , മഞ്ചേശ്വരം , പാലക്കാട് , മലമ്പുഴ, ചാത്തന്നൂർ (കൊല്ലം ), കഴക്കൂട്ടം (TVM ), വട്ടിയൂർക്കാവ് , നേമം & തൊടുപുഴ. ...തുടങ്ങിയ സ്ഥലങ്ങളിലൊക്കെ BJP 2ND ആണ് . തെറി പാട്ടുള്ള താഴേക്കിട AREA ആയ കൊടുങ്ങല്ലൂർ , ചേർത്തല ...ഒക്കെ BJP യുടെ ശക്തി കേന്ദ്രങ്ങൾ ആണ് .

No comments:
Post a Comment