തെറിയില്ലാത്ത ലോകത്തിലെ ഏക ഭാഷയായ സംസ്‌കൃതത്തിൽ എഴുതിയതെല്ലാം നല്ലതെന്നോ സത്യമെന്നോ അർത്ഥമില്ല ....
ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീതക്കു ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചു ഓരോ കാലത്തിൽ നൽകിയ വിശദീകരണങ്ങളാണ് എല്ലാ പുരാണ കഥകളും ....
സംസ്കൃതം അറിയുന്നവർക്ക് പോലും ഈ ദേവി വർണന കേട്ട് വികാരം ഉണ്ടാകില്ല ....അതാണ് പ്രത്യേകഭരണഘടന ഇല്ലാഞ്ഞിട്ടും തെറ്റുകൾ ചെയ്യാത്ത വിവരമുള്ളവരുടെ ഹിന്ദുമത സംസ്കാരം ...
NB:
എന്റേതായ രീതിയിൽ കാര്യങ്ങളെ വിശദീകരിക്കുന്ന COMMENTS കൊണ്ട് 'രാജോപനിഷദ്' എന്നൊരു BLOG ഉണ്ടാക്കിയിട്ടുണ്ട്.

No comments:
Post a Comment