'ദൈവവാക്ക്';
-----------------------
...എന്തൊക്കെ കാരണം കൊണ്ടായാലും നിന്റെ അച്ഛനെ OR ദൈവത്തെ മറ്റൊരാൾ പരിഹസിക്കുന്നുണ്ടെങ്കിൽ , നിന്നെ അത് കേൾക്കാൻ ഇടയാക്കിയ അവർ അതർഹിക്കുന്നു.
MOREOVER, പരിപൂർണനായ ( INFINITE ) ദൈവത്തെ , ഒരു കുട്ടി അവന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന അമ്മയെ 'ദൈവമായി' കാണുന്നത് പോലെ, ഓരോരുത്തരും അവരുടെ നിലവാരത്തിനനുസരിച് അവരുടെ ചുറ്റുപാടുകളിൽ ദൈവത്തെ കാണുന്നു.
എന്നാൽ സിനിമയിലെ സംവിധായകൻ അഭിനയിക്കാൻ ഉണ്ടാവില്ല എന്നത് പോലെ ,എല്ലാം ചെയ്യുന്ന ദൈവത്തെ മറ്റുള്ളവർ കാണില്ല.
സാധാരണ തലവേദന ഉണ്ടാകുമ്പോഴേ തല ഉണ്ടെന്ന കാര്യം ഓർക്കാറുള്ളു . 'തലവേദന' ഇല്ലാത്ത തലയാണ് 'നല്ല തല' എന്നത് പോലെ, 'സംവിധായകനില്ല' എന്ന തോന്നൽ ഉണ്ടാകുന്നതാണ് 'നല്ല സംവിധാനം'. ഈ വിധത്തിൽ എല്ലാം കൊണ്ടും പരിപൂർണമായ ദൈവം പരിഹാസത്തിനു പാത്രമാകില്ല.
SO , ഈ പരിഹാസത്തിനു പാത്രമാകുന്ന 'ദൈവങ്ങൾ' അല്ല 'യഥാർത്ഥ ദൈവം ' എന്നും തിരിച്ചറിയൂ ..
:RAJA RAJ (RAJopanishad:)
http://www.marunadanmalayali.com/news/special-report/orthodox-sabha-sexual-allegations-114405

No comments:
Post a Comment