MOLLYWOOD;
'അഴകുള്ള ചക്കയിൽ ചുളയില്ല' ';
------------------------------------------------------------
സൗന്ദര്യം ദൈവത്തിന്റെ പ്രത്യക്ഷ അനുഗ്രഹമാണ്.
സ്വന്തമായി നിലനില്പില്ലാത്ത ബലഹീനർക്കു സ്വയരക്ഷക്കു ഉതകുന്ന വിധത്തിൽ നല്ല സൗന്ദര്യം ദൈവം കൊടുക്കാറുണ്ട്.
സ്ത്രീവർഗം, കുട്ടികൾ,....ETC
ഒരേ സാഹചര്യങ്ങളിൽ വളരുന്ന ഒരേ വർഗ്ഗത്തിൽ ഉള്ളവയിൽ സൗന്ദര്യം ഉള്ളവയ്ക്കു ബുദ്ധി കുറവായിരിക്കും.
(..നിങളുടെ വീട്ടിലെ ആൾക്കാരുടെ കാര്യം നോക്കി ഈ കാര്യം ഉറപ്പു വരുത്താം .)
STARDOM;
കഴിവില്ലാത്തതുകൊണ്ടു തന്നെ , MOLLYWOOD ഇൽ മമ്മൂട്ടി & മോഹൻലാൽ .... ഒഴികെ ആർക്കും സ്വന്തമായി നിലനില്പില്ല ....
അവർ പോലും 'ചില രഹസ്യങ്ങൾ ' പുറത്തറിഞ്ഞാൽ മാനം പോകും എന്നുള്ളതിനാൽ ആരോടും ഓടക്കാറില്ല .
അത് മുതലെടുത്തു ജീവിക്കുന്നവരാണ് താഴേക്കിടക്കാർ നിയന്ത്രിക്കുന്ന മറ്റെല്ലാ മേഖലകളും .
(..അതുകൊണ്ടാണ് കഴിവുണ്ടായിട്ടും 'എന്നെ പോലുള്ള' മലബാറുകാർ FILM FIELD ഇൽ വരാത്തത് .)
''AMMA'=='അമ്മ'-
കഴിവില്ലെന്ന് സ്വയം ബോധമുള്ളവർ ആയതുകൊണ്ട് തന്നെ , ചെറിയ അധ്വാനത്തിന് ഉയർന്ന പ്രതിഫലം കിട്ടുന്നവരിൽ നിന്നും 'മാനുഷിക മൂല്യങ്ങൾ' പ്രതീക്ഷിക്കരുത് ...
അവരുടെ സ്ഥാനത്തു നിങ്ങളാണെങ്കിലും അവരെപ്പോലെ മാത്രമേ പ്രവർത്തിക്കുകയുള്ളു. ...
..Money s GOD...
NB:
(TO DR BIJU )
EDUCATIONAL QUALIFICATION മാനദണ്ഠങ്ങളില്ലാത്ത CINEMA, POLITICS തുടങ്ങിയ മേഖലകളിൽ 'QUALITY' ആണ് കാര്യം .....അല്ലാതെ 'RESERVATION' അല്ലാ...
SO ,
...അറിയുന്ന പണി നോക്കിയാൽ പോരെ ....
http://www.marunadanmalayali.com/cinema/stardust/remya-nabeesan-against-mohanlal-114524

No comments:
Post a Comment