'സന്തോഷം' എന്നത് ആപേക്ഷികമാണ്.
5 രൂപ വീണുകിട്ടുമ്പോൾ പണക്കാരനും പിച്ചക്കാരനും ഉണ്ടാകുന്ന സന്തോഷം ഒരു പോലെ ആയിരിക്കില്ല.
Wat u meant by HAPPINESS?
It happens.....according to ur Tastes & Culture 😜😜😜....
.... If its in the basis of Money,
One Rupee is enough to give happiness for a BEGGER ...
Nvrrr for everyBody😜😜😜....
So...
Permanent HAPPINESS s always belongs to Believers 😜😜😜🙏🏼🙏🏼🙏🏼💕💕
NB:
പാൽപായസം രുചിച്ചു നോക്കാത്തവർ , അതിനെ കുറ്റം പറയുന്നത് പോലെയാണ് , വിശ്വാസികളുടെ പ്രവർത്തികളെ ,വിശ്വാസമില്ലാത്തവർ കുറ്റം പറയുന്നത് .
NorWAY യിൽ 'ദൈവമില്ലാ വാദികളാണ്' കൂടുതൽ.
മോശം ജനങ്ങളെ മരണാനന്തര ജീവിതം പറഞ്ഞു പേടിപ്പിച്ചു നേർവഴി നടത്താനാണ് ഓരോ സമൂഹത്തിന്റെയും നിലവാരത്തിനനുസരിച്ചുള്ള മതങ്ങൾ ഉണ്ടായിട്ടുള്ളത് .
SO, ഒരു നല്ല സമൂഹത്തിൽ ദൈവം വേണമെന്നില്ല .
'സന്തോഷം' എന്നത് ആപേക്ഷികമാണ് .
പിച്ചക്കാരാണ് 100 RS കിട്ടിയാൽ ഉണ്ടാകുന്ന സന്തോഷം അംബാനിക്ക് ഉണ്ടാകണമെങ്കിൽ 100 കോടി വേണ്ടി വരും .
കുടുംബബന്ധങ്ങൾ ഉള്ളവർക്ക് ഒരിക്കലും അതൊന്നും ഇല്ലാതെ നടക്കുന്ന പട്ടികളെ പോലെ സന്തോഷം തോന്നില്ല.
NB:
തന്തയില്ലാത്തവരുടെ KOODUTHALULLA നാട്ടിൽ ഉണ്ടായതാണെങ്കിലും, ആ കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്നവരാണ് കണ്ണൂരിലെ CPM പാർട്ടിഗ്രാമങ്ങളിൽ ഉള്ളത് . പീഡനം , സ്ത്രീധനം ,വർഗീയത ,ഗുണ്ടായിസം ....തുടങ്ങിയ സാമൂഹ്യ ദുരന്തങ്ങൾ & ദൈവമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങൾ ....തുടങ്ങിയവ ഇല്ലാത്ത അവിടങ്ങളിൽ ദൈവം ,പോലീസ് തുടങ്ങിയവയ്ക്കു വലിയ ROLE ഇല്ലാ.
ELECTION നു മുന്നേ CPM ജയിക്കുന്ന ചെങ്കോട്ടയായ ആന്തൂർ മുനിസിപ്പാലിറ്റിയിൽ പോലീസ് സ്റ്റേഷൻ പോലും ഇല്ലാ .
No comments:
Post a Comment