പിണറായിലെ 'വിജയൻ' ഡാ ;
---------------------------------------------
(https://www.cpimkerala.org/pinarayivijayan-36.php)
1944 - MAR 21- പിണറായിയിൽ ജനനം ,
1960 - നെയ്ത്തുകാരനായി ജോലി ചെയ്തു ,
1962 - BA DEGREE, ബ്രണ്ണൻ കോളേജ് ,തലശ്ശേരി.
1968 - CPM കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇൽ എത്തി .
1969 - മാഗ്ലൂർ ഗണേഷ് ബീഡി മുതലാളിമാരുടെ RSS ഗുണ്ടയെ കൊന്നു ...
1970 - കൂത്തുപറമ്പ് MLA,
1971 - DEC-തലശ്ശേരി വർഗീയ ലഹള ഇല്ലാതാക്കി .
(https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%82)
1977 - അടിയന്തിരാവസ്ഥക്കാലത്തു MLA ആയിരുന്ന പിണറായിയെ കരുണൻറെ പോലീസ് 'മൂന്നാം മുറ ' പ്രയോഗിച് ഒന്നര വര്ഷം ജയിലിൽ അടച്ചു .
(അവരെല്ലാം 'നരകിച്ചു' ചത്തു)..
1996-98 - വൈദ്യുതി മന്ത്രി, കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീർത്തു .
1998 - ലാവ്ലിൻ CASE , പാർട്ടി സെക്രട്ടറി ആകാൻ വേണ്ടി മന്ത്രിസ്ഥാനം ഒഴിവാക്കി .
2007 - മത്തായി ചാക്കോ MLA യെ തെമ്മാടിക്കുഴിയിൽ അടക്കിയ ബിഷപ്പ് നെ 'നികൃഷ്ടജീവി' എന്ന് വിളിച്ചു .
2014 - 35 വര്ഷം കൂടെ നിന്ന് ,MP ആകാൻ കാലുമാറിയ പ്രേമചന്ദ്രനെ (RSP), അവരുടെ കൊല്ലം STYLE ഇൽ 'പരനാറി' എന്ന് വിളിച്ചു .
2014 - AUG- "പ്രാവചകന്റെ മുടി ബോഡി വേസ്റ്റ്"
(http://www.marunadanmalayali.com/news/exclusive/thirukesham-kanthapuram-demands-pinarayi-vijayan-s-apology-24494)
2017 - AUG- വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തകരോട് 'കടക്കു പുറത്' എന്ന് പറഞ്ഞു .
2017 - AUG- കൊല്ലം ബിസ്കറ് രാജൻ & ദിലീപ് തുടങ്ങിയ വമ്പന്മാരെ ARREST ചെയ്തു ....'പെണ്ണുപിടിയന്മാർ' പിണറായിയെ പേടിച്ചു ചീത്ത പറയാൻ തുടങ്ങി .
2017 - NOV- സോളാർ 'പീഡന' REPORT PUBLISH ചെയ്തു .
2017 - DEC- ദൈവം ഓഖി അടിച്ചു് ഒരു മതക്കാരെ മാത്രം കൊന്നപ്പോൾ , കാണാൻ പോകാൻ LATE ആയതിനു RAPE CASE പ്രതിയായ വിൻസെന്റ് (UDF MLA) ന്റെ നേതൃത്വത്തിൽ അടിക്കാൻ ശ്രമിച്ചു .
2018 - JAN- ഓഖി അടിച്ചു മരിച്ചവർക്കു CASH കിട്ടാൻ വേണ്ടപ്പെട്ടവരെ കാണാൻ ഹെലികോപ്റ്ററിൽ പോയതിനു മോശം ജനങ്ങൾ പിണറായിയെ ചീത്ത പറഞ്ഞു .
2018 - MAR- കാൻസർ വന്നു .
2018 - AUG- കുമ്പസാര AREA ദുരന്തത്തിൽ പെട്ടവരെ കാണാൻ പിണറായി ഹെലികോപ്റ്ററിൽ വരുന്നത് പണ്ട് ചീത്ത വിളിച്ചവരെല്ലാം വാ പൊളിച്ചു കണ്ട് നിന്നു.
2018 - AUG- കേന്ദ്രം ഭരിക്കുന്ന BJP എതിർത്തിട്ടും പ്രളയം ഒറ്റയ്ക്ക് കൈകാര്യം ചെയ്തു .
2018 - SEP- ഫ്രാങ്കോ എന്ന ഒരു 'നികൃഷ്ടജീവിയെ' ARREST ചെയ്തു .
2018 - OCT- ഓഖി ബാധിതർക്ക് വീട് കൊടുത്തു .
2018 - OCT- ശബരിമല ISSUE ഇൽ CROWD PULLER AAYI.
CONTINUED....
NB:
ഭാര്യ കൂടെയുണ്ട് ...
(..ഉമ്മന്റെ ഭാര്യയെ പോലെ , "ട്രെയിനിൽ ഞാനാണ് കൂടെ ഉണ്ടായിരുന്നത്
& സരിത വരുമ്പോൾ ഞാനും വീട്ടിൽ ഉണ്ടായിരുന്നു" ....എന്നൊക്കെ പറയേണ്ടി വന്നിട്ടില്ല .)
മകൻ -HSBC ബാങ്ക് , മകൾ -ഒറാക്കിൾ ,
(അംബാനി , ഉമ്മൻ ..തുടങ്ങിയ കോടീശ്വരന്മാരുടെ മക്കൾ, മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യില്ല .)
(https://m.dailyhunt.in/news/india/malayalam/marunadan+malayali-epaper-marunada/mathribhumi+editare+vilicha+edo+gopalakrishna+thamarasheri+rupatha+bishappine+nikrishdajeevi+aakkiyathum+paranari+prayogavum+kolilakkam+srishdichu+poyi+pani+nokkedo+yum+rashdreeyamayi+thirichadiyundakki+dheshyamarinyavaril+parttikkarum+enelemarum+mukhyamanthriyayittum+svabhavam+marathe+pinarayi+vijayan-newsid-71090510)
ആ പഴയ നെയ്ത്തുകാരൻ ...വർഗീയത ഇല്ലാത്ത 'GOD'S OWN കേരളം' നെയ്തെടുക്കട്ടെ....
No comments:
Post a Comment