--------------------------------------------------------
കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ;

(ഒരു ശരാശരി കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ ആത്മഗതം ..)
ഞാനൊരു കറതീർന്ന കോൺഗ്രെസ്സ്കാരനാണ് ....
(മാർക്സിസ്റ്റ് വിരുദ്ധനാണ്.., അടിസ്ഥാനപരമായി വർഗീയ സങ്കി ആണ് ..,പെണ്ണുപിടിയനാണ് ..ഇതൊന്നും ആർക്കും അറിയില്ലെന്ന് മാത്രം )
പീഡനം , സ്ത്രീധനം , വർഗീയത ,പ്രകൃതി ദുരന്തങ്ങൾ ....തുടങ്ങിയവ ഇല്ലാത്ത കണ്ണൂർ ജീവിക്കാൻ നല്ലതു തന്നെ .
വിവാഹം ;
---------
പീഡനമില്ലാത്ത കണ്ണൂരിൽ നല്ല പെൺകുട്ടികൾ ആയതുകൊണ്ടുതന്നെ സ്ത്രീധനം കിട്ടില്ല . SO, MAX സ്ത്രീധനം കിട്ടുന്ന മോശം നാട്ടിൽ നിന്നും ഒരു പെണ്ണിനെ കെട്ടണം .
അവളെ കണ്ണൂരിൽ തന്നെ നിർത്തിയാൽ 'അവസരങ്ങൾ ' കിട്ടാതെ ക്രമേണ സ്വഭാവം നല്ലതായിക്കോളും .
വിദ്യാഭ്യാസം ;
----------------
കാണാപാഠം പഠിക്കുന്ന 25% & വീട്ടിൽ നിന്നും കിട്ടുന്ന 25 % ,കഴിച്ചാൽ ബാക്കിയുള്ള 50% ,ജീവിക്കുന്ന നാടിന്റെ സംസ്കാരം ആയിരിക്കും . SO, കാണാപാഠം പഠിച്ചു പെട്ടെന്ന് ജോലി കിട്ടുമെങ്കിലും , ഉമ്മൻ -ഫ്രാങ്കോ -US സംസ്കാരത്തിൽ വളർന്നവന്റെ ജീവിതം ,..നൈമിഷിക സുഖങ്ങൾക്ക് വേണ്ടി ഓടി നശിക്കുന്ന വിദേശങ്ങളിലെ ജീവിതം പോലെ ദുരന്തജീവിതമായിരിക്കും .
SO, കുട്ടികളെ കണ്ണൂരിൽ തന്നെ വളർത്തണം .
അഴിമതി ;
------------------
കാലുമാറിയ അബ്ദുള്ളക്കുട്ടിയുടെ മുഖത്ത് തുപ്പിയ & ഉമ്മനെ കല്ലെറിഞ്ഞവരാണ് കണ്ണൂരുകാർ . അഴിമതി കാണിച്ചെന്നു തെളിഞ്ഞാൽ ,പിണറായിയെ പോലും ഓടിക്കും .
SO, കണ്ണൂരിനു പുറത്തു ജോലി ചെയ്യണം .
ജീവിതം ;
---------------
മാന്യമായി ജീവിക്കാൻ നല്ലതു കണ്ണൂരാന് . എന്നാൽ , CASH കൊടുത്തും ,ആദം -ഹവ്വ-BRO-SIS MARRIAGE STORY ഒക്കെ പറഞ്ഞു ട്യൂൺ ചെയ്തും , GALS നെ പീഡിപ്പിക്കാമെന്നു വച്ചാൽ , എങ്ങനെ എങ്കിലും പുറത്തറിഞ്ഞാൽ ,.....കാര്യം പോക്കാ .
2016 VALENTINES DAY ഇൽ പെൺകുട്ടിയെ INSULT ചെയ്യാൻ ശ്രമിച്ച RSS 'ഭ്രാന്ത വാഹകനെ' നാട്ടുകാർ തല്ലിക്കൊന്നു ....(പിന്നെങ്ങനെ പേടിക്കാതിരിക്കും ..)..
ഇഷ്ടമുള്ളവർക്ക് രഹസ്യമായി പീഡിപ്പിക്കാൻ കോടതി അനുവദിച്ചു തന്ന സ്വാതന്ത്ര്യം കിട്ടണമെങ്കിൽ , ഉമ്മനടി TEAM ജയിക്കണം . കണ്ണൂരിൽ ഉമ്മനടി പാർട്ടിക്കാരെ 'നികൃഷ്ടജീവി'കളെപ്പോലാണ് കാണുന്നത് .
TO DO;
-------------
SO,നമ്മുക്ക് പറ്റിയ പെണ്ണ് പിടിയന്മാരെ MAXIMUM SUPPORT ചെയ്യണം .
നമ്മുടെ പെണ്ണുപിടി തടയുന്ന കമ്മ്യൂണിസ്റ്റുകളെ എന്ത് കാര്യത്തിനും എതിർക്കണം .
ഫ്രാങ്കോ TEAM & 4 കെട്ട് TEAM പോലും കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ 'അടിസ്ഥാന സ്വഭാവങ്ങൾ' മറന്നു മാന്യമായി ജീവിക്കുന്നു .
എന്റെ ഫാമിലിയും അവിടെ SAFE ആയതുകൊണ്ടാണ് പാർട്ടിഗ്രാമത്തിലെ സ്ഥലം വിറ്റു, സ്ഥലത്തിനും സംസ്കാരത്തിനും വില കുറഞ്ഞ , പണത്തിനു വേണ്ടി ബന്ധങ്ങൾ ഉപേക്ഷിച്ചവർ ജീവിക്കുന്ന തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ -പീഡന -UDF AREA യിലേക്ക് പോകാത്തത് .
'ഒന്നിനും' വയ്യാതാകുമ്പോൾ വിശ്വാസിയായ സഖാവാകാം.
NB:
...കണ്ണൂരിൽ ജനിച്ചാൽ അവന്റെ ഉള്ളിലൊരു സഖാവുണ്ടാകും ....നൈമിഷിക സുഖങ്ങൾക്ക് വേണ്ടി അത് മറന്നവരുടെ ദുരന്തജീവിതങ്ങൾ പാഠമാകട്ടെ .
EXAMPLE :
കണ്ണൂരിൽ ജനിച്ചിട്ടും തെക്കന്മാരുടെ കൂടെ ജീവിച്ച കരുണൻ , തെക്കെൻമാർ ചതിച്ചപ്പോൾ മക്കൾ പോലും കൂടെ ഇല്ലാതെ നരകിച്ചു തീർന്നു .

No comments:
Post a Comment