'പ്രതികാരം' ...കണ്ണൂർ STYLE ;
---------------------------------------------
1-
5 സഖാക്കളെ കൊന്ന MVR ന്റെ HOSPITAL പിടിച്ചെടുത്തു ,
അവന്റെ പാർട്ടിയെ തകർത്തു ,
മകന് MLA SEAT കൊടുത്തു തോൽപ്പിച്ച് നാണംകെടുത്തി ,
ചത്തതിന് ശേഷം 'സഖാവ് ' എന്ന് വിളിച്ചു .
2-
സഖാക്കളെ അടിച്ച SP യതീഷിനെ ശബരിമലയിൽ കൊണ്ടുവന്നു പണി കൊടുത്തു ,
3-
കാര്യം കാണാൻ എന്തും ചെയ്യുന്നവരുടെ (ഉമ്മൻ -കോട്ടയം ) നാട്ടുകാരനായ , വർഗീയവാദിയായ 'ഹിന്ദു പാർലമെന്റ്' നേതാവായ സുഗതനെ തന്നെ 'വനിതാ മതിൽ' നടത്താൻ ഏൽപിച്ചു ....,അവന്റെ കാര്യം അവന്റെ ആൾകാർ തന്നെ നോക്കിക്കോളും ...,
4-
ഉദ്ഘാടനം നടത്തി നടന്ന ഉമ്മനെ മെട്രോ & എയർപോർട്ട് ഉദ്ഘാടനകൾക്കു ക്ഷണിച്ചില്ല .
.....REVENGE ഡാ ....KNR COMRADES ഡാ ....
NB:
'നിപ' ക്കു ശേഷം 'കോംഗോ' പനിയും 'മലംപുറം' തന്നെ വന്നു .....
'ഡോങ്കി പനി' പിടിച് ഫ്രാങ്കോ ചാകാൻ കിടക്കുവാണ് പോലും .....ദൈവം ഡാ ...
....മിക്കവാറും ഞാൻ സിരിച്ചു സിരിച്ചു ചാകും ...
https://southlive.in/newsroom/kerala/bishop-franko-mulaykkal-hospitalised-treatment-for-dengue/?fbclid=IwAR0ipDARsn84NP_NIPVqEsniijGf8lhCKfP_oBFd-YqUGJqSRaDaCqAWUkI

No comments:
Post a Comment