'ശബരി'യുടെ മലയും, മലയിൽ ആളുന്നവരും (മലയാളികൾ );
-------------------------------------------------------------------------------------------
ഹിന്ദു മതം ;
--------------
മതഗ്രന്ഥം - ഭഗവദ് ഗീത ,
ദൈവം - പരമ പുരുഷൻ ,
ഇതിഹാസങ്ങൾ-
ജനങ്ങൾ 'ഭഗവദ്‌ഗീത' മനസ്സിരുത്തി വായിക്കാൻ വേണ്ടി ഉണ്ടാക്കിയ മസാല കഥയാണ് മഹാഭാരതം. ബന്ധുക്കളെ കൊല്ലാൻ കഴിയില്ലെന്ന് പറയുന്ന അർജുനന്റെ മനസ്സ് മാറ്റാൻ വേണ്ടി കൃഷ്ണൻ പറയുന്നതായാണ് 'ഭഗവദ് ഗീത' അവതരിപ്പിച്ചിരിക്കുന്നത്. SO , എല്ലാരും മനസ്സിരുത്തി വായിക്കും.
പുരാണങ്ങൾ -
ഭഗവദ് ഗീതയിലെ സങ്കീർണമായ കാര്യങ്ങൾ കഥകളിലൂടെ ജനങ്ങളെ മനസ്സിലാക്കിക്കാൻ ഉണ്ടാക്കിയ മസാല കഥകളാണ് പുരാണങ്ങളും അതിലെ കഥാപാത്രങ്ങളായ ....ശിവൻ ,കൃഷ്ണൻ ,അയ്യപ്പൻ ....ETC.
മറ്റു മതങ്ങൾ ;
---------------
ശരാശരി ബുദ്ധിയുള്ളവനെ പോലും 'ദൈവമില്ലെന്നു' പറയിപ്പിക്കാൻ കഴിവുള്ള ദൈവം പരിപൂർണനാണ്.
1- അങ്ങിനെയുള്ള ദൈവം , 'ആദം -ഹവ്വ ' എന്ന ഒരു ആണിനേയും പെണ്ണിനേയും മാത്രം ഉണ്ടാക്കി , അവർക്കുണ്ടായ മക്കളായ 'സഹോദരങ്ങൾ തമ്മിൽ ' ബന്ധപ്പെട്ടാണ് ഈ കാണുന്ന മനുഷ്യരെല്ലാം ഉണ്ടായതെന്ന 'വൃത്തികെട്ട' കഥ പറയാൻ അവസരം ഉണ്ടാക്കില്ല . ഈ 'ദൈവ കഥ ' ഉണ്ടാക്കിയവൻ പറഞ്ഞ 'എന്തും ' ഇതേ നിലവാരത്തിലുള്ളതായിരിക്കും .
MINIMUM 2 ജോഡി ആണിനേയും പെണ്ണിനേയും ഉണ്ടാക്കിയില്ലേൽ ഇങ്ങനെ 'നാണം കെടേണ്ടി വരും ' എന്നറിയാത്ത വിഡ്ഢിയാകില്ല 'യഥാർത്ഥ ദൈവം '.
2- പരിപൂർണനായ ദൈവം ഉണ്ടാക്കിയ 'അഗ്രചർമ്മം' വൃത്തിക്ക് വേണ്ടി മുറിച്ചു കളഞ്ഞവരാണ് POSCO CASE ഇൽ NO 1 എന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാകും .
ശബരിമല ISSUE;
-----------------
'ശബരി' എന്ന സ്ത്രീയുടെ പേരിലുള്ള മലയിൽ സ്ത്രീകൾക്ക് കയറിക്കൂടാ പോലും .
പ്രളയം ഉണ്ടായപ്പോൾ , കിട്ടുന്ന സഹായം മുടക്കാൻ ശ്രമിച്ച BJP ആണ് ഇപ്പോൾ 'ജനങൾക്ക് വേണ്ടി, മരിക്കാൻ പട്ടിണി കിടക്കുന്നത്' .. ...അതും അവർക്കു കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ഒരു നിയമനിർമാണത്തിലൂടെ തീർക്കാവുന്നതായിട്ടും, അത് ചെയ്യാതെ , ഹിന്ദുക്കളിലെ വിവരമില്ലാത്തവരുടെ സഹായത്താൽ , ദൈവത്തിന്റെ സ്വന്തം നാടായ കണ്ണൂരിലെ COMRADES നെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് ...JokeRSS daa...
സ്ത്രീ പ്രവേശം ;
-----------------
പോലീസിന്റെ സഹായമില്ലാതെ കൊല്ലം മഞ്ചു 'വേഷം മാറി ' പതിനെട്ടാം പടിയിലൂടെ ശബരിമലയിൽ കയറി .
മഹാവിഷ്ണു മോഹിനിയായി വേഷം മാറിയപ്പോൾ , ശിവന് 'നിയന്ത്രണം വിട്ട്', ഉണ്ടായ കുട്ടിയാണ് 'അയ്യപ്പൻ' എന്ന വൃത്തികെട്ട കഥ വിശ്വസിക്കുന്നവർക്ക് 'കുരുപൊട്ടാൻ' വേണ്ടി തന്നെയാണ് ദൈവം മഞ്ചുവിനെക്കൊണ്ട് വേഷം മാറ്റി മല കയറിച്ചത്.
ഇത് പോലുള്ള മണ്ടൻ കഥകൾ ഉള്ളതുകൊണ്ടാണ് LOW CLASS TEAM പോലും ഹിന്ദുക്കളെ പരിഹസിക്കുന്നതും .
ഒരു പ്രശ്നം ഉണ്ടാകുന്നത് 'വേറെ എന്തോ കാര്യം നടക്കാനാണെന്നു ', പ്രായത്തിന്റെ വിവരമെങ്കിലും ഉള്ളവർക്ക് മനസ്സിലാക്കേണ്ടതാണ് .
ഇതൊക്കെ അറിയുന്ന ആരും അയ്യപ്പന് വേണ്ടി അടികൂടില്ല .
MY VIEW;
--------
കേരളത്തിൽ , ഹർത്താൽ & ഉമ്മനടി കോൺഗ്രസ് ഇല്ലാതാക്കാനാണ് ശബരിമല പ്രശ്നം ഉണ്ടായതെന്നാണ് എനിക്ക് തോന്നുന്നത് .

No comments:
Post a Comment