A RPLY,
'മതിലുകൾ';
-------------------
അപകടങ്ങൾ ,ദുരന്തങ്ങൾ ,രോഗങ്ങൾ ....തുടങി ....ലോകത്തിൽ എല്ലാ ചലനങ്ങളും ഉണ്ടാകുന്നത് ENERGY TRANSFORMATION മൂലമാണ് ...
അതൊക്കെ അറിയണമെങ്കിൽ എന്റെ BLOGS പഠിക്കൂ ..
ഇവിടെ നിങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഒരു ഉദാഹരണം പറയാം .
തെക്കൻ കേരളം കഴിഞ്ഞാൽ , മോശം വാർത്തകൾ കിളക്കുന്ന വടക്കൻ കേരളത്തിലെ സ്ഥലങ്ങളാണ് കുടിയേറ്റ മേഖല & വർഗീയ കാസർഗോഡ് .
പീഡനം ,സ്ത്രീധനം ...ഇല്ലാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നും വെറും 20 KM ദൂരത്തിലുള്ള ന്യൂനപക്ഷ AREA ഇൽ എല്ലാ മോശം വാർത്തകളും ഉണ്ടാകുന്നു ...അവിടെ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നു .
അതുപോലെ , കണ്ണൂർ -കാസർഗോഡ് അതിർത്തിയിലെ പാർട്ടി ഗ്രാമമായ കയ്യൂരിൽ ജനസാന്ദ്രതയുണ്ടായിട്ടും 'മതിലുകൾ' ഇല്ലാ.
എന്നാൽ ,വെറും 20 KM ദൂരത്തിലുള്ള ബേളൂർ എന്ന കാസർഗോടൻ AREA ഇൽ 'പന്തിഭോജനം' ഉണ്ട് ...( പൊതു ചടങ്ങുകളിൽ ഉയർന്ന ജാതിക്കാർക്ക് വേർതിരിച്ചു ഭക്ഷണം കൊടുക്കൽ ..).
അവിടെയാണ് 'എൻഡോസൾഫാൻ ' ബാധിത പ്രദേശം .
വർഗീയ മതിലുകൾ ഇല്ലാത്ത കയ്യൂരിൽ നിന്നും വർഗീയ BJP ഉള്ള കാസർഗോഡ് എത്തുമ്പോഴേക്കും പൊതു സ്ഥലങ്ങളിൽ പോലും ജാതി- മതിൽ ....WAT A BEAUTY ഡാ....
NB:
അടുത്തറിയാത്തവരെ വിവാഹം ചെയ്യേണ്ടിവരുമ്പോൾ, ഒരേ സാമ്പത്തികനിലവാരം ഉള്ളവരായ സ്വജാതിക്കാരെ തന്നെ കിട്ടിയില്ലെങ്കിൽ , ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകും .
ഞാൻ കുളിച്ചില്ലേലും , കുളിക്കാതെ ഒരാൾ എൻന്റെ അടുത്ത് വരുന്നതും , STYLE ഇല്ലാത്തവർ എന്നോട് സംസാരിക്കുന്നതും എനിക്ക് ഇഷ്ടം അല്ല ...
എങ്കിലും , താഴ്ന്ന ജാതിയിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം പ്രത്യക്ഷത്തിൽ ഒരാളെ വേർതിരിക്കുന്നത് ഒരു നല്ല സമൂഹത്തിനു ചേർന്നതല്ല .
മോശക്കാർ ഒന്നിക്കുമ്പോൾ , കൂടുതൽ മോശം ഉണ്ടാകും ...അത് പൊതു സമൂഹത്തിനെയാണ് ബാധിക്കുക ...
അതുകൊണ്ടാണ് ജാതിവ്യവസ്ഥയുള്ള ഉത്തരേന്ത്യയിൽ പാവപ്പെട്ടവർ നക്സലൈറ്റ്സ് ആകുന്നതു ...
...JST MIND IT..

No comments:
Post a Comment