ചർച്ചക്കിടയിൽ ഹരീഷ് മടിയൻ എന്ന് സിറ്റിസൺ ജേർണലിസ്റ്റ് കം സാമൂഹ്യപ്രവർത്തകൻ ചുവടെ ചേർത്ത പരമാർശം നടത്തുകയുണ്ടായി
ഹരീഷ് | മടിയന്‍ . - പണ്ട്, എന്ന് പറഞ്ഞാല്‍ വളരെ പണ്ട് ചാണ്ടി എന്നൊരാള്‍ പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നോ? രാത്രി പ്രായമായ ഒരു സഹയാത്രക്കാരി ചാണ്ടിയുടെ ബര്‍ത്തില്‍ എന്തോ കണ്ടു TTE യോട് പരാതിപ്പെട്ടോ?എന്നിട്ട് ചാണ്ടി പറഞ്ഞോ കൂടെയുള്ളത് ഭാര്യ ആണെന്ന്?പിന്നീട് ചാണ്ടി മുഖ്യമന്ത്രി ആയപ്പോള്‍ ഭാര്യയെ ടി.വി.യില്‍ കണ്ട പഴയ പരാതിക്കാരി, അന്ന് ട്രെയിനില്‍ കൂടെയുണ്ടായിരുന്നത് ഭാര്യ ആയിരുന്നില്ല എന്ന് പറഞ്ഞിരുന്നോ?
അന്ന് കൂടെയുണ്ടായിരുന്നത് ഭാര്യ തന്നേ എന്ന് ചാണ്ടി മുഖ്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നോ?
പാലക്കാട്ട് നിന്നിറങ്ങുന്ന എക്സ്ക്ലൂസീവ് എന്ന ഒരു മാസികയില്‍ ഇത് സംബന്ധിച്ച് വല്ല വാര്‍ത്തയും വന്നിരുന്നോ?
അമൃതാ എക്സ്പ്രസ്സില്‍ ഏ.സി കോച്ചില്‍ ഒരു സ്ത്രീയുമായി യാത്ര ചെയ്ത വിവാദത്തെപ്പറ്റി ചാനലുകാര്‍ ചോദിച്ചപ്പോള്‍ "എന്റെ കൂടെ എന്റെ ഭാര്യ അല്ലേ യാത്ര ചെയ്യൂ. അതില്‍ വിവാദത്തിന്റെ ആവശ്യമില്ല" എന്നാണ് ഉമ്മന്‍ ചാണ്ടി അന്ന് മറുപടി പറഞ്ഞതെന്നാണ് ഓര്‍മ്മ.
ഈ വിഷയം വിവാദമാകുന്നത് ഇങ്ങനെ, ട്രെയിനില്‍ വെച്ചു ഉമ്മന്‍ ചാണ്ടിയെപ്പറ്റി പരാതി പറഞ്ഞ സ്ത്രീയെ സമാധാനിപ്പിച്ച TTE യെ, ആ ട്രെയിന്‍ രാവിലെ പാലക്കാട്ട് എത്തിയപ്പോള്‍ അന്നത്തെ DySP ബേബി റെയില്‍വേസ്റെഷനില്‍ എത്തി അകാരണമായി അധിക്ഷേപിക്കുന്നു. ചാര്‍ട്ട് വാങ്ങി കീറി കളയുന്നു.. ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകരും വിഷയം അറിഞ്ഞത്. ആ ചാര്ട്ടിന്റെ കോപ്പിക്കായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആര്‍ക്കും കൊടുക്കാന്‍ റെയില്‍വേതയ്യാറായിട്ടില്ല.
http://kiranthompil.blogspot.com/2011/04/blog-post_07.html

No comments:
Post a Comment