വർഗീയത;
****************
ഒരു പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയാലേ അത് ഇല്ലായ്മ ചെയ്യാൻ കഴിയുകയുള്ളു.
അതിനു വേണ്ടിയാണ് ജാതി-മതം-ഭാഷ-സംസ്കാരം-കാലാവസ്ഥ ...എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നത്.
ഒരു നല്ല സമൂഹത്തിൽ വർഗ്ഗീകരണത്തിന്റെ ആവശ്യം വരുന്നില്ല.
(ഉദാഹരണം;
ELECTION നു മുന്നേ CPM ജയിക്കുന്ന പാർട്ടി ഗ്രാമങ്ങൾ മാത്രമുള്ള ചെങ്കോട്ടയായ കണ്ണൂരിലെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ പോലീസ് സ്റ്റേഷൻ പോലും ഇല്ലാ.)

No comments:
Post a Comment