മാർക്സിസ്റ്റ് ഭരണത്തെ പേടിക്കുന്ന എല്ലാ ഉമ്മനടിക്കാരും ഒരുമിച്ചു വാ തുറന്നതു കൊണ്ട് ഞാൻ ചില സത്യങ്ങൾ പറയട്ടെ ,,,,,
ഒരാളെ കൊല്ലണമെങ്കിൽ;
**********************************
.....ഒരു പ്രശ്നവുമില്ലാത്ത പയ്യന്നുരിൽ, TVM സംഘിയുടെ കൂടെ സഖാവ് ധനരാജിന്റെ കൊല ആസൂത്രണം ചെയ്ത ബിജു എന്ന 'അമ്മയെ തല്ലുന്ന' സംഘി , ഒരു വര്ഷം ഒളിവിൽ കഴിഞ്ഞതിനു ശേഷം , വേഷം മാറി TRAIN ഇൽ പയ്യന്നൂരിൽ ഇറങ്ങാതെ, അടുത്ത സ്റ്റേഷൻ ആയ പഴയങ്ങാടിയിൽ ഇറങ്ങി , അവന്റെ നാട്ടിലേക്ക് കാലെടുത്തു കുത്തുന്നതിനു മുന്നേ , റോഡ് SIDE ഇൽ അടിച്ചിട്ടതിനു ശേഷം , കോഴിയെ കൊല്ലും പോലെ കഴുത്തു മുറിച്, പിടഞ്ഞു ചത്തെന്നു ഉറപ്പിച്ചിട്ടാണ് ധനരാജിന്റെ നാട്ടുകാരായ COMRADES പോയത് . കാര്യം കഴിഞ്ഞതിനു ശേഷമാണ് നാട്ടിലെ പാർട്ടിക്കാർ പോലും അറിഞ്ഞത് .
കൊല്ലുകയാണ് ഉദ്ദേശമെങ്കിൽ ഇങ്ങനെയാണ് ചെയ്യുക .
എന്നാൽ ,
1- നാടിനു ചീത്തപ്പേരുണ്ടാകും എന്നതിനാൽ, അടുത്ത കാലത്തായി കണ്ണൂരിൽ CPM & BJP കാലു കൊത്താറേയുള്ളു , കൊല്ലാറില്ല ..
2- ഈയിടെ BJP ക്കാരൻ കൊല്ലപ്പെട്ടത് സുടാപ്പികൾ CPM ന്റെ പേരിൽ മുതലെടുക്കാൻ ശ്രമിച്ചതാണെന്നു തെളിഞ്ഞല്ലോ ...
3-ഈ മരിച്ച കോൺഗ്രെസ്സ്കരന്റെ
മുട്ടിനു താഴെ മാത്രമേ വെട്ടിയിട്ടുള്ളു.
4-തെക്കൻ നാടുകളിലെപ്പോലെ ,കണ്ണൂരിൽ ഒരു പിച്ചക്കാരൻ പോലും ചോര വാർന്നു മരിച്ചിട്ടില്ല ....,
പിന്നെങ്ങനെ ജനമധ്യത്തിൽ മുട്ടിനു താഴെ മാത്രം വെട്ടു കൊണ്ട ഒരാൾ ചോര വാർന്നു മരിക്കും ???
NB:
എന്ത് ചെയ്താലും തെളിവുണ്ടാകാതിരിക്കാൻ , മൊബൈൽ പോലും വേണ്ടെന്നു വച്ച് നടക്കുന്ന ഉമ്മൻമാർ ഉള്ള നാട്ടിൽ , SFI പിള്ളേർ ആണെങ്കിലും , 'കൊല്ലും ' എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ചിട്ട് , അങ്ങിനെ ചെയ്യുമോ ?
No comments:
Post a Comment