സംസ്കാരമുള്ള മതങ്ങൾ ;
-----------------------------------------
വിവാഹപ്രായമായിട്ടില്ലാത്ത ഈ മുസ്ലിം കുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ കോടതി വിധി കാരണം PROSTITUTION വർധിക്കും...
പണ്ട് വേശ്യയായ മഗ്ദലനമറിയത്തെ രക്ഷിക്കാൻ ," 'നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ " , എന്ന് പറഞ്ഞത് 'അത് പോലെ ഉൾകൊണ്ട' ക്രിസ്തുവിന്റെ അനുയായികൾ 'വ്യഭ്യചാരം' എന്നത് ഒരു തൊഴിൽ മാത്രം ആയി കാണാൻ തുടങ്ങി .
അത് പോലെ ,"'കഴിവുണ്ടെങ്കിൽ' , 4 വിവാഹം വരെ ചെയ്യാം , എന്ന് നബി പറഞ്ഞത് , 'ലൈംഗിക അരാജകത്വം' ഉള്ള ഒരു സമൂഹത്തെ മാത്രമേ സൃഷ്ടിക്കുകയുള്ളു എന്ന് ദീർഘവീക്ഷണം ചെയ്യാനുള്ള മതനേതാക്കളുടെ കഴിവില്ലായ്മയാണ് ഇന്നത്തെ ലോകത്തിന്റെ കുത്തഴിഞ്ഞ ജീവിതത്തിനു കാരണം .
ഒരു 'രാജാവ് എങ്ങിനെ ആയിരിക്കണം' എന്ന് കാണിക്കാൻ ഉണ്ടാക്കിയ രാമായണത്തിൽ ,രാവണൻ തട്ടിക്കൊണ്ടു പോയ സീതയെ ,ഒരു താഴേക്കിടക്കാരൻ മോശം പറഞ്ഞതിനാൽ ഉപേക്ഷിച്ച രാമനാണ് ഉത്തമ പുരുഷൻ . അനുകരിക്കപ്പെടുന്ന നേതാവിന്റെ സ്വകാര്യജീവിതം 'തുറന്ന പുസ്തകം' ആയിരിക്കണം .
....അല്ലാതെ .., ".ബ ബ ബൗ ബൗ ...തെളിവുണ്ടോ ?? എന്ന് ചോദിക്കുന്നവൻ പട്ടിക്ക് സമനാണ് ".
NB:
ഒരു നാടിന്റെ സംസ്കാരത്തിനനുസൃതമായ ജീവിതരീതിയാണ് അവിടെ ഉണ്ടായ മതവും പുലർത്തുന്നത് .
കാനഡയിലെ SCHOOL MENU വിൽ 'പന്നിമാംസം ഒഴിവാക്കണം' എന്ന് മുസ്ലിംസ് പറഞ്ഞപ്പോൾ ,അവിടത്തെ മേയർ :
"നിങൾ കുടിയേറിയ നാട്ടിൽ , നിങളുടെ മതമുണ്ടായ നാട്ടിലെ ഭക്ഷണം , വസ്ത്രം ...തുടങ്ങിയ ജീവിതരീതികൾ അനുകരിക്കണമെന്നു നിർബന്ധം പിടിക്കുന്നത് വിഡ്ഢിത്തമാണ് . SO, കൂടുതൽ ആൾകാർ ഉണ്ടായെന്നു വച്ച് നാടിന്റെ സംസ്കാരം കളയാൻ പറ്റില്ല . ഈ നാടിന്റെ സംസ്കാരത്തെക്കാൾ വലുത് നിങളുടെ മതമാണെന്നു തോന്നുന്നവർ ...ദയവായി തിരിച്ചു പോയാലും ..."
ഇങ്ങനെ പറഞ്ഞന്നൊരു MSG കണ്ടിരുന്നു , ശരിയാണോ എന്നറിയില്ല .
ANYWAY....അത് മാത്രമേ ഇവിടെയും പറയാനുള്ളു .
http://www.marunadanmalayali.com/videos/instant-response/instant-response-about-sexual-freedom-110912
https://www.buzzfeed.com/ishmaeldaro/dorval-mayor-pork-letter-hoax?utm_term=.ojO4P0XyrG#.qumW8knY13

No comments:
Post a Comment