കോട്ടയം ദുരഭിമാനക്കൊല ; പോലീസ് - ക്രിമിനലിസം ;
-------------------------------------------------------------------------------------------------
1- ഉമ്മന്റെ സുരക്ഷാ പോലീസ് ആയിരുന്ന SI ഷിബു 10,000/- കൈക്കൂലി വാങ്ങി .
2- അടിച്ചു ബോധം കെടുത്തിയതിനു ശേഷം വെള്ളത്തിൽ മുക്കിക്കൊല്ലാൻ ഉപദേശിച്ചിട്ടുണ്ടാകും .
3- പിണറായിയുടെ സുരക്ഷ ഉള്ളത് കൊണ്ട് ,പിണറായി പോയതിനു ശേഷം കേവിനെ അന്വേഷിക്കാം എന്ന് പറഞ്ഞു.
.
കാര്യം ശരിയാണെങ്കിൽ കൂടി , ഉത്തരവാദിത്വമുള്ള ഒരാൾ വിഷമിച്ചു വരുന്ന പരാതിക്കാരോട് ഇങ്ങനെ തുറന്നു പറയില്ല .
4- CASE ഇൽ തന്നെ ARREST ചെയ്തപ്പോൾ , മേലുദ്യോഗസ്ഥൻ മുസ്ലിം ആയതുകൊണ്ട് മാത്രം പ്രതിയുടെ ബന്ധു ആണെന്ന് കള്ളം പറഞ്ഞു .
NB:
ഈ പ്രശ്നത്തിൽ ELECTION ദിവസം പിണറായി കുറച്ചു നാണംകെട്ടെങ്കിലും , ELECTION RESULT വന്നപ്പോൾ അതൊക്കെ മാറി .
http://www.marunadanmalayali.com/news/judicial/two-policemen-got-bail-in-kevin-murder-case-110868

No comments:
Post a Comment