കഥ - കുമ്പസാരം
................................
................................
ഒരിക്കൽ രണ്ട് യുവാക്കൾ👦🏻👱🏻♂ പള്ളിയിൽ 💒എത്തി .
അവർ ആ പള്ളിയിലെ അച്ചനോട് 👴🏻 പറഞ്ഞു..
അച്ചോ ഞാൻ ഈ ഇടവകയിലെ കുഞ്ഞാടാണ്. എനിക്ക് ഒന്നു കുമ്പസരിക്കണം ..
അച്ഛൻ പറഞ്ഞു : വരു മകനെ .. കുമ്പസാര കൂട്ടിൽ നിൽക്കു ..
കൂടുകാരനെ👱🏻♂ പുറത്ത് നിർത്തി കുമ്പസരിക്കാൻ ഒരാൾ 👦🏻അകത്തു കേറി ..
അച്ചൻ പറഞ്ഞു : പറയുമകനെ എന്താണ് നീ ഇന്ന് കുമ്പസരിക്കാൻ കാരണം ??
യുവാവ് പറഞ്ഞു : അച്ചോ ഞാൻ പാപം ചെയ്തു ..😔
അച്ചൻ :എന്തു പാപമാ മകനെ ???
യുവാവ് : അച്ചോ ഞാൻ ഈ ഇടവകയിലെ ഒരു സ്ത്രീയുമായി ശാരീരിക മായി ബന്ധപ്പെട്ടു ...😍 ഇപ്പോൾ എനിക്ക് പശ്ചാത്താപം തോന്നുന്നു ..😔😔😔😥
അച്ചൻ : ആരാണ് മകനെ ആ സ്ത്രീ ???
യുവാവ് : അത് ഞാൻ പറയില്ലച്ചോ..
അച്ചൻ : ആരാണങ്കിലും നീ പറയു. നിന്റെ മനസിലെ ഭാരം കുറയട്ടെ ..
യുവാവ് :ഇല്ലച്ചോ ...
യുവാവ് :ഇല്ലച്ചോ ...
അച്ചൻ : നീ പേരു പറയാതെ നീന്റെ പാപം പൊറുക്കില്ല ....
യുവാവ് : എന്നാലും ഞാൻ പറയില്ല..
അച്ചൻ : പറയു മകനെ .. കുഴി തടത്തിലെ മേരീ ??
യുവാവ് : അല്ല
അച്ചൻ :പ്ലാമൂടിലെ ശോശ ???
യുവാവ് :അല്ല
യുവാവ് :അല്ല
അച്ചൻ : കുരിശും മൂട്ടിലെ സിസിലി ?ത്രേസ്യ ???
യുവാവ് : ശരിയച്ചോ ഞാൻ പോവ്വാ ...
യുവാവ് കുമ്പസാര കൂട്ടിൽ നിന്ന് വേഗം നടന്ന് പുറത്ത് ചെന്നു ...
പുറത്ത് കാത്തു നിന്ന കൂട്ടുകാരൻ ചോദിച്ചു ? എടാ നീ കുമ്പസരിച്ചോ ? നിന്റെ പാപം എല്ലാം പൊറുത്തോ ? ദൈവ വിളി ലഭിച്ചോ ???
യുവാവ്: ഒരു തേങ്ങയും ലഭിച്ചില്ല ... പക്ഷേ കുറച്ച് പുതിയ ഐറ്റത്തിന്റെ പേരും അഡ്രസും കിട്ടീ...
നീ വാ...😍😍😍😍
നീ വാ...😍😍😍😍
( കടപ്പാട് ഓഷോ കഥകൾ )
Raj😎
Raj😎
No comments:
Post a Comment