ഇടവക പള്ളിയിൽ
പുതുതായി ചാർജെടുത്ത
വികാരിയച്ചന് ഒരു
കാര്യം മനസിലായി,
തന്റെ ഇടവകയിലെ ആളുകൾ
കുമ്പസരിക്കാൻ വരുന്നത്
പ്രധാനമായും ഒരു കാര്യം പറയാനാണ്..തങ്ങളുടെ അവിഹിതബന്ധമാണ്, മിക്കവരുടെയും കുമ്പസാര വിഷയം....
ഇതു കേട്ട് മടുത്ത അച്ഛൻ
പറഞ്ഞു ..
ആരും ഇനി മുതൽ കുമ്പസാര രഹസ്യങ്ങൾ,
ഇപ്പോൾ പറയുന്നത്
പോലെ വിശദമായി എന്നോടു പറയണ്ട,
ഞാനും ചോരയും നീരുമൊക്കെയുള്ള ഒരു മനുഷ്യൻ തന്നെയാണ്..
ഇനി മുതൽ "ഞാൻ വീണു" എന്നു പറഞ്ഞാൽ
മതി,എനിക്ക് മനസിലാകും...
അച്ഛന്റെ കോഡ് ഭാഷ
ഇടവകയിലെ എല്ലാവർക്കും ഇഷ്ടമായി..അതിനു
ശേഷം മിക്കവരും "ഞാൻ
വീണു".."ഞാൻ വീണു".. എന്നു പറഞ്ഞു
കുമ്പസാരിക്കാൻ തുടങ്ങീ...

കാലം കടന്നു പോയി.. പഴയ അച്ചൻ മാറി പുതിയ അച്ചൻ വന്നു..
എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല..
കുമ്പസാരിക്കാൻ വരുന്നവർ പുതിയ
അച്ഛന്റെ അടുത്തും പതിവു പോലെ"ഞാൻ
വീണു".."ഞാൻ വീണു" എന്ന് പറയാൻ തുടങ്ങി..
പാവം അച്ഛൻ..അച്ഛൻ
വിചാരിച്ചു അവർ വരുന്ന
വഴിയിൽ വീണു എന്നാണ്
പറയുന്നതെന്ന്...
പല തവണ
ഇതാവർത്തിച്ചപ്പോൾ, അച്ചൻ ഒരു
തിരുമാനം എടുത്തു.. അന്ന് തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ പോയി കണ്ട് അച്ചൻ പറഞ്ഞു;
പള്ളിയിലേക്കുള്ള റോഡെല്ലാം വളരെ മോശമായി.പള്ളിയിൽ വരുന്നവരെല്ലാം"ഞാൻ
വീണു"..."ഞാൻ വീണു" എന്നെന്നോട് പരാതി പറയുന്നു..
റോഡുകളെല്ലാം എത്രയും വേഗം ശരിയാക്കണം പ്രസിഡണ്ടേ...

ഇടവകയുടെ കോഡ് ഭാഷ അറിയാത്തതു കൊണ്ടാണ് അച്ചൻ ഇങ്ങനെ പറയുന്നതെന്ന്
മനസിലായ പ്രസിഡന്റ് പൊട്ടിചിരിച്ചു പോയി...
അത് കണ്ടു ദേഷ്യം വന്ന
അച്ചൻ പറഞ്ഞു;
താൻ ചിരിച്ചോ തന്റെ ഭാര്യ തന്നെ
കഴിഞ്ഞ ആഴ്ച ആറു
തവണയാ വീണത്....
അറിയാമൊ.......?
മനസിലായ പ്രസിഡന്റ് പൊട്ടിചിരിച്ചു പോയി...
അത് കണ്ടു ദേഷ്യം വന്ന
അച്ചൻ പറഞ്ഞു;
താൻ ചിരിച്ചോ തന്റെ ഭാര്യ തന്നെ
കഴിഞ്ഞ ആഴ്ച ആറു
തവണയാ വീണത്....
അറിയാമൊ.......?
No comments:
Post a Comment