മതങ്ങളിലെ വിസമ്മതം ;
----------------------------------------
ഹിന്ദുമതം -
-----------------
ഹിന്ദുമതം SUPER MARKET പോലെയാണ് ,,,എല്ലാം ഉണ്ട് ,,,,SELECTION ഇൽ ആണ് കാര്യം .
'ഹിന്ദു ' എന്ന വാക്കിന്റെ അർഥം പോലും അറിയാത്തവരാണ് 90% ഹിന്ദുക്കളും .
വിവരമില്ലെന്ന വിവരം പോലും ഇല്ലാത്തവരാണ് വർഗീയർ ആകുന്നതു .
ഭഗവദ്‌ഗീത -
'ഭഗവദ്‌ഗീത 'യാണ് ഹിന്ദുമതഗ്രന്ഥം എന്ന് അറിയുന്നവരും കുറവാണ് .
ഭഗവദ്‌ഗീത വിശദീകരിക്കാൻ പലരും തങ്ങളുടെ നിലവാരത്തിനനുസരിച്ചു ഉണ്ടാക്കിയ കഥകളാണ് പുരാണങ്ങൾ .
വേദങ്ങൾ -
അതാത് കാലഘട്ടങ്ങളിലെ അറിവുകൾ ഓരോ ഭാഗങ്ങളാക്കി ശേഖരിക്കപ്പെട്ടിരിക്കുന്നതാണ് 'വേദങ്ങൾ '.
ഉപനിഷദ് -
വേദങ്ങളിലെ 'CAPSULED KNOWLEDGE PACKETS' ആണ് 'ഉപനിഷത്തുക്കൾ '.
'ഉപ '-'നിഷദ് '== 'അടുത്തിരിക്കുന്നത്' എന്നാണു വാച്യാർത്ഥം . പരമസത്യത്തോടു ഏറ്റവും അടുത്തിരിക്കുന്നവ എന്ന അർത്ഥത്തിലാണ് ഈ പേര് വന്നത് .
'ക്രിസ്തോപനിഷദ് ','അള്ളോപനിഷദ് ', എന്നിവയ്ക്ക് ശേഷം ഉണ്ടായ ഏറ്റവും പുതിയത് ആണ് 'RAJopanishad' എന്ന BLOG BY 'RAJA RAJ'.
ന്യൂനപക്ഷ മതങ്ങൾ -
-----------------------------------
മോശം ചുറ്റുപാടുകളിൽ തെറ്റ് ചെയ്യാനുള്ള മനുഷ്യന്റെ പ്രവണതയെ, ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു നേർവഴി നടത്താനാണ് മതങ്ങൾ ഉണ്ടായിട്ടുള്ളത്. മോശം സംസ്കാരത്തിൽ ജനിച്ച വിവരം കുറഞ്ഞ അനുയായികൾ ഉള്ളതുകൊണ്ടുതന്നെ കഠിനമായ ആചാരാനുഷ്ടാങ്ങൾ ആണ് ന്യൂനപക്ഷ മതങ്ങളിൽ ഉള്ളത് ....
(... എന്നിട്ടും എപ്പോഴും ലോകത്തിന്റെ മുന്നിൽ നാണംകെട്ടുകൊണ്ടിരിക്കുന്നതും ദൈവം പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും അവരെയാണ് ...).
ഒരു കുട്ടി മോശമാകുന്നതിൽ ......., അവന്റെ കുടുംബം, മതം, നാട്, സ്കൂൾ, പഠിപ്പിച്ച അധ്യാപകർ, പഠിച്ച പുസ്തകം...തുടങ്ങിയവയൊക്കെ ഉത്തരവാദികളാണ്. വ്യത്യസ്ത നാടുകളിൽ ആയിട്ടും ഒരു മതക്കാർ മാത്രം കൂടുതൽ മോശം ചെയ്യുന്നുവെങ്കിൽ ആ മതത്തിന്റെ BASIC STRUCTURE ഇൽ തന്നെ പോരായ്മകളുണ്ടെന്നു മനസ്സിലാക്കാം. ദൈവത്തിന്റെ അടുത്ത ആളുകളെന്നു പറയുന്നവർ പോലും മോശം ചെയ്യുന്നുവെങ്കിൽ, ആ മതത്തിലെ ദൈവം അല്ല 'യഥാർത്ഥ ദൈവം' എന്നും ഉറപ്പിക്കാം.
MAIN FAULTS;
'ആദം -ഹവ്വ -BRO-SIS-MARRIAGE' STORY ഇൽ വിശ്വസിക്കുന്നവരായ വിവരം കുറഞ്ഞ അനുയായികൾ ഉള്ളത് കൊണ്ട് ,.. 'പാപം ചെയ്യാത്തവർ വേശ്യയെ കല്ലെറിയട്ടെ ' & 'കഴിവുണ്ടെങ്കിൽ 4 കെട്ടാം '..എന്നൊക്കെ നൈമിഷിക ലാഭത്തിനു വേണ്ടി പറയുമ്പോൾ , ഭാവിയിൽ അത് ദുരുപയോഗം ചെയ്യപ്പെട്ടു ' ലൈംഗികാരാജകത്വത്തിലേക്കു സമൂഹത്തെ നയിക്കും', എന്ന് ദീർഘവീക്ഷണം ചെയ്യാനുള്ള കഴിവില്ലാതെ പോയത് ഒരു വലിയ പോരായ്മയാണ് .
NB:
നമ്മുടെ വിചാര -വികാരങ്ങൾ അറിയുന്ന ദൈവത്തിന്റെ മക്കളാണ് നമ്മളെങ്കിൽ , ദൈവം നമ്മുക്ക് വേണ്ടത് ചോദിക്കാതെ തന്നെ അറിഞ്ഞു തരും . SO, 'ബല്ല്യ RESPECT & കൈക്കൂലി' വേണ്ട .
ഇപ്പോഴുള്ള കാര്യങ്ങൾ വിശദീകരിക്കാനാവാതെ വരുമ്പോൾ രക്ഷപെടാൻ ഉപയോഗിക്കുന്ന തട്ടിപ്പുകൾ ആണ് ....കർമം ,പുനർജ്ജന്മം ,സ്വർഗം ...ETC.
അല്ലെങ്കിൽ എന്നെയും നിങ്ങളെയും ഉണ്ടാക്കിയതെന്തിനെന്നു പറയു ...
ഉത്തരമില്ലെങ്കിൽ , SIMPLY FOLLOW MY BLOG...
...'വിവരമില്ലെന്ന വിവരമാണ് ,വലിയ വിവരം '...: രാജോപനിഷദ്.
No comments:
Post a Comment