BRO-SIS മാര്യേജ്;
ഒരു DOUBT;
'ദൈവം ELECTION നു നില്കുന്നുണ്ടോ ?,പിന്നെന്തിനാണ് മതം മാറുന്നതിൽ ഇത്ര പ്രശ്നം .
നമ്മൾക്ക് ഇഷ്ടമുള്ള സംസ്കാരം തിരഞ്ഞെടുക്കാം .
പരിപൂർണമായ ഒരു മതം ഇല്ലാത്തിടത്തോളം കാലം , വിവരമുള്ള ആരും ദൈവത്തിലേക്ക് അടുക്കാൻ മതം മാറില്ല .
പിന്നെ ,കാര്യ ലാഭത്തിനു വേണ്ടി മതം മാറുന്നത് തെറ്റാണെങ്കിൽ ,ഇപ്പോൾ ഉള്ള മതത്തിന്റെ ദൈവം ,അവനു HEART ATTACK ഉണ്ടാക്കി കൊല്ലട്ടെ ....
ഈ ( TVM -KNR ) CASE ഇൽ ഇവർ BRO-SIS ആയതുകൊണ്ടാണ് MARRIAGE നെ എതിർക്കുന്നതെന്ന് പറയുന്നു .
ആദം -ഹവ്വ -BRO-SIS-MARRIAGE ഇൽ ഉണ്ടായ മക്കളാണ് ലോകരെല്ലാം എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊക്കെ ഒരു കാര്യമാണോ .....ദൈവീകമല്ലേ ദൈവീകം....
NICE CULTURE ഡാ ...
http://www.marunadanmalayali.com/news/special-report/harison-and-shahina-about-their-marriage-115350

No comments:
Post a Comment