ആധുനിക ലോകത്തിലെ ജാതി വ്യവസ്ഥ ;
----------------------------------------------------------------
എല്ലാ മതത്തിലേയും സാംസ്കാരിക -സാമ്പത്തികാടിസ്ഥാനത്തിലുള്ള വേർതിരിവാണ് ജാതി വ്യവസ്ഥ .
ജാതി (ഹിന്ദു ) -
-----------------------
പണ്ട് പരമ്പരാഗതമായി ചെയ്തു വരുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി നിശ്ചയിച്ചിരുന്നത് .
എന്നാൽ , ഇന്ന് കുലത്തൊഴിൽ ചെയ്യുന്നവർ ഇല്ലാത്തതുകൊണ്ടുതന്നെ , ജാതി മാത്രം നോക്കി ഒരാളെ വിലയിരുത്താൻ കഴിയില്ല .
മോശം സാഹചര്യങ്ങളിൽ ജനിച്ചിട്ടും , നല്ല നിലയിൽ ജീവിക്കുന്ന താഴേക്കിടക്കാർ സാധാരണക്കാരേക്കാളും ഉയർന്ന ബൗദ്ധിക നിലവാരം ഉള്ളവരായിരിക്കും .
ഒരു നാട്ടിലെ ഒരേ ജാതിയിൽ പെട്ടവർക്ക് ഏകദേശം ഒരേ ജീവിതനിലവാരം ആയിരിക്കും .
അതുകൊണ്ടാണ് നേരിട്ടറിയാത്തവർ ജാതി നോക്കി വിവാഹം ചെയ്യുന്നത് .
SO, നേരിട്ടറിയാത്തവരെ വിലയിരുത്താൻ ജാതി അറിയുന്നത് സഹായിക്കും .
കണ്ണൂരിലെ ജാതി -രാഷ്ട്രീയം ;
------------------------------------------
ജാതി -മത -വർണ-വർഗ വിവേചനകൾക്കതീതമായ കമ്മ്യൂണിസത്തിന്റെ സ്വാധീനം ഉള്ളത് കൊണ്ട് തന്നെ , കണ്ണൂരിൽ ജാതി ചിന്ത & വേർതിരിവ് കുറവാണ് .
CPM-
-------
എല്ലാ ജാതിയിലും പെട്ട ഇടത്തരക്കാരുടെ പാർട്ടി ആണ് CPM.ന്യൂനപക്ഷ മതങ്ങളിലെ വിവരമുള്ളവർ CPM ആണ് .
കോൺഗ്രസ് -
---------------------
എല്ലാ മതത്തിലും ജാതിയിലും ഉള്ള മോശക്കാരുടെ പാർട്ടി ആണ് കോൺഗ്രസ് .
കള്ളൻ , പോലീസിനെ പേടിക്കുന്നത് പോലെ ,തങ്ങളുടെ രഹസ്യ 'ഉമ്മനടി -LIFE' നു തടസ്സം നിൽക്കുന്ന കമ്മ്യൂണിസ്റ്റുകാരെ എന്തിനും കുറ്റം പറഞ്ഞുകൊണ്ട് അവർ കമ്മ്യൂണിസ്റ്റുകാരുടെ ഇടയിൽ ജീവിക്കും ...AS WELL DRESSED SHEMALES....
കണ്ണൂരിലെ പീഡനമുള്ള തെക്കൻ -ന്യൂനപക്ഷ കുടിയേറ്റ AREA ഇൽ മാത്രം കോൺഗ്രസ് ജയിക്കുന്നു .
BJP-
-------
മുഖം കണ്ടാൽ തന്നെ ജാതി മനസ്സിലാകുന്ന ,ഏറ്റവും ഉയർന്നതും -താഴ്ന്നതുമായ 2 ജാതികളിലെ വിവരം കുറഞ്ഞവരാണ് വർഗീയ BJP ആകുന്നത് .
LOW CLASS HINDU AREA ഇൽ ആണ് BJP ഉള്ളത് .
കടപ്പുറം AREA ആയ അഴീക്കോട് , ലക്ഷം വീട് COLONY AREA ,മുസ്ലിം AREA & കുടിയേറ്റ AREA യുടെ അടുത്തുള്ള LOW CLASS HINDU AREA.....ഇവിടൊക്കെ ആണ് BJP ഉള്ളത് .
മുസ്ലിം ലീഗ് -
--------------------
മുസ്ലിം AREA ലെ LOW CLASS ആണ് മുസ്ലിം ലീഗ് ആകുന്നത് .കുറച്ചു വിവരമുള്ളവർ കോൺഗ്രസ് ആകും , നല്ല വിവരമുള്ളവർ CPM ആകും .
NB:
ഒരേ ജാതി ആണെന്ന് പറയുമ്പോഴും, തെക്കിനേക്കാൾ എല്ലാ കാര്യത്തിലും വടക്കാണ് ഉയർന്നതെന്നു അവരുടെ 'മുഖങ്ങൾ' താരതമ്യം ചെയ്താൽ ബോധ്യമാകും.
No comments:
Post a Comment