ആധുനിക ലോകത്തെ 'അയിത്തം ';
--------------------------------------------------------------
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് .ജീവിക്കുന്ന സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ സ്വഭാവം അവനെ സ്വാധീനിക്കുന്നു .
1- നമ്മുടേതല്ലാത്ത കുറ്റം കൊണ്ട് ഓരോ മതത്തിൽ ജനിച്ചവരാണ് നമ്മൾ .SO, കുറ്റങ്ങളില്ലാത്ത നല്ല മതം ഇല്ലാത്തിടത്തോളം ,'കാര്യമില്ലാതെ' മതം മാറുന്നവർ പൊട്ടന്മാരാണ് .
2-'കാറ്റടിച്ചു കൊട്ടാരം ഉണ്ടാകും ' എന്ന് വിശ്വസിക്കുന്നവർ ഇല്ലാത്തതുകൊണ്ട് തന്നെ , ഇത്രയും സങ്കീർണ്ണമായ മനുഷ്യശരീരം ഉണ്ടാക്കിയ ഒരു 'സംവിധായകൻ' ഉണ്ടെന്നു വിശ്വസിക്കാം .
അങ്ങിനെ വിശ്വസിക്കാത്ത മണ്ടന്മാരായ നിരീശ്വരവാദികളെ ഞാൻ FRIENDS ആക്കാറില്ല .
3- AVG ബുദ്ധിയുള്ളവനെ പോലും 'ദൈവമില്ലെന്നു' വിശ്വസിപ്പിക്കാൻ കഴിവുള്ള ദൈവം (ആദം -ഹവ്വ-മക്കൾ ) 'BRO-SIS MARRIAGE' ലൂടെയാണ് ഈ ലോകത്തെ ജനങ്ങളെ ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്നവരെയും ഞാൻ അടുപ്പിക്കാറില്ല .
4- രഹസ്യമായി ചെയ്യുന്ന 2 കാര്യങ്ങളാണ് വോട്ട് & പീഡനം . SO, പെണ്ണ് പിടിയൻ ജയിക്കുന്ന നാട്ടിലെ സ്ത്രീകൾ പിഴച്ചവരായിരിക്കും . അങ്ങിനെയുള്ള സമൂഹത്തിലെ പിഴച്ച പെണ്ണിനെ കെട്ടുന്നതിന് കിട്ടുന്ന 'നഷ്ടപരിഹാരം' ആണ് 'സ്ത്രീധനം'.
5- മോശം നാട്ടിൽ ദൈവം ദുരന്തങ്ങൾ ഉണ്ടാക്കുന്നു .
SO, ദുരന്ത നാട്ടിൽ കൂടുതലുള്ള മതം -പാർട്ടി തുടങ്ങിയവ ഒക്കെ മോശം ആയിരിക്കും .
NB:
പീഡനം , സ്ത്രീധനം , വർഗീയത ,പോലീസ് സ്റ്റേഷൻ ,ദുർമരണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ...തുടങ്ങിയവ ഇല്ലാത്ത നല്ല ജനങ്ങൾ മാത്രമുള്ള കണ്ണൂരിലെ CPM പാർട്ടിഗ്രാമങ്ങൾ മാത്രമാണ് 'ദൈവത്തിന്റെ സ്വന്തം നാട് .'
No comments:
Post a Comment