കത്തോലിക്കാ സഭയുടെ `കാനോൻ നിയമങ്ങൾ`...
* ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സി. സ്റ്റെഫി.
അവർക്ക് മതപരമായി നിഷേധിക്കപ്പെട്ട ലൈംഗീകത, മൂവരും ചേർന്ന് ആസ്വദിക്കവേ, അതുവഴി വന്ന സിസ്റ്റർ അഭയ കണ്ടെന്ന സംശയത്തിൽ, അവരെ കൊന്ന് കിണറ്റിലിട്ട കേസ്.
സഭ ആരെയും പുറത്താക്കിയില്ല. മൂവരെയും സഭ സംരക്ഷിച്ചു. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ, അവർക്ക് വേണ്ടി 500 കോടി രൂപയോളം ചിലവാക്കിയെന്ന് പറയപ്പെടുന്നു.
* ബിഷപ്പ് ഫ്രാങ്കോ മുളക്കൽ.
സ്വന്തമായി കന്യാസ്ത്രീ മഠം സ്ഥാപിച്ചു, നിരവധിയായ കന്യാസ്ത്രീകളെ വർഷങ്ങളോളം ബലാത്സംഗം ചെയ്ത കേസ്. അറസ്റ്റിലും ജയിലിലും ആയി.
സഭ ബിഷപ്പിനെ പുറത്താക്കിയില്ല. രക്ഷപ്പെടുത്താൻ സർവ്വാശ്രമങ്ങളും നടത്തുന്നു. (എന്നാൽ പീഡനത്തിന് വിധേയരായവർക്കെതിരെ അന്വേഷണങ്ങളും നടപടികളും തുടരുന്നു.)
* ഫാ. റോബിൻ വടക്കൻചേരി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പോക്സോ നിയമം മൂലം ജയിലിലായി. 60 വർഷത്തെ ജയിൽ ശിക്ഷ ഇപ്പോൾ അനുഭവിക്കുന്നു.
സഭ റോബിനെ പുറത്താക്കിയില്ല. രക്ഷപ്പെടുത്താനും തുടർ കേസിനും സഹായിച്ചു കൊണ്ടിരിക്കുന്നു.
* ഫാ. രാജു കൊക്കൻ.
ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. പോക്സോ കേസിൽ ജയിലിൽ.
രാജുവിനെ സഭ പുറത്താക്കിയില്ല. രക്ഷപ്പെടുത്താനും കേസിനും സഹായിച്ചു കൊണ്ടിരിക്കുന്നു.
* ഫാ. ജോർജ്ജ് ഏലിയാസ് ജെറി.
ബോയ്സ് ഹോമിലെ ആൺകുട്ടികളെ ലൈംഗീക പീഡനം നടത്തിയതിൽ അറസ്റ്റിലായി.
പോക്സോ പ്രകാരം ജയിലിലും.
ഇദ്ദേഹത്തെയും സഭ പുറത്താക്കിയില്ല.
* ഫാ. എഡ്വിൻ ഫിഗറസ്.
പതിനാലുകാരിയേയും, ആ കുട്ടിയുടെ അമ്മയെയും ബലാത്സംഗം ചെയ്തു. പോക്സോ കേസിൽ ജയിലിലടക്കപ്പെട്ടു.
സഭ പുറത്താക്കിയില്ല. കാനഡയ്ക്ക് കടത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചു. കേസിൽ സഹായിച്ചു കൊണ്ടിരിക്കുന്നു.
* ഫാ. തോമസ് താന്നിക്കുംതടത്തിൽ.
ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു. അവരുടെ 1300 പൗണ്ടും, ആഭരണങ്ങളും, മൊബൈൽ ഫോണും അടിച്ചെടുത്തു. അറസ്റ്റിൽ ജയിലിലായി. ഈ തോമസിനെയും സഭ പുറത്താക്കിയില്ല. രക്ഷപ്പെടാനും കേസില്ലാതെ ഒതുക്കിത്തീർക്കാനും സഭ ശ്രമിച്ചു.
* ഫാ. ജോസഫ് പളനിവേൽ.
ഊട്ടിയിൽ കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു. അറസ്റ്റിലായി. സഭ പളനിവേലിനെ പുറത്താക്കിയില്ല. സംരക്ഷിക്കാൻ ആവതും ശ്രമിച്ചു. പോക്സോ കേസിൽ ജയിലിലായി.
ഇങ്ങിനെയുള്ള ഒരു കേസിലും കത്തോലിക്കാ സഭക്ക് മാനക്കേടുണ്ടായില്ല. സഭാ നിയമങ്ങൾ ലംഘിക്കപ്പെട്ടതായും കേട്ടില്ല. ഇവർക്കെതിരെ ഇടയ ലേഖനങ്ങളും ഉണ്ടായില്ല.
എന്നാൽ ബിഷപ്പ് ബലാത്സംഗം ചെയ്ത കന്യാസ്തീകൾക്ക് വേണ്ടി, അവർക്ക് നീതി കിട്ടാൻ വേണ്ടി സമരവേദിയിൽ പോയി അനുഭാവം പ്രകടിപ്പിച്ച സി. ലൂസി കളപ്പുരയുടെ നടപടി സഭക്ക് മാനക്കേടുണ്ടാക്കി, സഭാ നിയമങ്ങൾ ലഘിക്കപ്പെട്ടതായി കണ്ടെത്തി. തുടർച്ചയായി ചോദ്യം ചെയ്യലുകൾ നടത്തി. കന്യാസ്ത്രീകളുടെ ഉടുതുണി പറിച്ച ബിഷപ്പിൽ കാണാത്ത കൊടിയപാപം, ചുരിദാർ ധരിച്ചു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട സി. ലൂസിയിൽ സഭ കണ്ടെത്തി. സി. ലൂസി കളപ്പുരയെ സഭയിൽ നിന്നും മഠത്തിൽ നിന്നും പുറത്താക്കി.
(സഭയുടെ തലവനാകട്ടെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും, സഭയുടെ സ്ഥല കച്ചവടത്തിലൂടെ കോടികൾ അടിച്ചുമാറ്റിയും, അതിനെ ചോദ്യം ചെയ്യുന്ന വൈദീകർക്കെതിരെ പോലീസ് നടപടികളുമെടുക്കുന്ന, ജീവിച്ചിരിക്കുന്ന പുണ്യവാളൻ.)
* കേരളത്തിലെ ഏറ്റവും അനുസരണയും സഹിഷ്ണുതയും ഉള്ളവർ ക്രൈസ്തവരാണ്.
അല്ലെങ്കിൽ ഇവർ എന്നേ ക്രിസ്തുവിനെപ്പോലെ പോലെ, ചാട്ടവാർ എടുക്കുമായിരുന്നു..
Post credit Asthappan Sunny

No comments:
Post a Comment