ദുരന്തം ; കൊല്ലും കൊല്ലം ;
14-2-2019 വാലെന്റൈൻസ് day ഇൽ പെൺകുട്ടിയെ കളിയാക്കിയതിന് ആളുമാറി കൊല്ലപ്പെട്ട രഞ്ജിത്ത് (ചവറ , കൊല്ലം).
14-2-2016 വാലെന്റൈൻസ് day ഇൽ പെൺകുട്ടിയെ കളിയാക്കിയതിന് 'ആളുമാറാതെ' RSS കാര്യവാഹക് സുജിത് നെ (ആന്തൂർ , കണ്ണൂർ ) തല്ലിക്കൊന്നിരുന്നു .
കൊല്ലത്തു ഉണ്ടായത് ദുരന്തം ,
കണ്ണൂരിൽ ഉണ്ടായത് സ്ത്രീസുരക്ഷക്കു വേണ്ടി നാട്ടുകാർ ചെയ്യുന്ന സാമൂഹ്യ സേവനം.
ഇങ്ങനെയുള്ളവരെ കൊല്ലുന്നത് കൊണ്ടാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പീഡനം ഉണ്ടാകാത്തത്.
ഇതാണ് മറ്റുനാട്ടുകാർ കാണുന്ന സിപിഎം അക്രമം.
'ഇങ്ങനെ ചാകേണ്ടിവരും ' എന്ന് പേടിച്ചാണ് കണ്ണൂരിൽ പീഡനമുള്ള ന്യൂനപക്ഷ -കുടിയേറ്റ മേഖലയിൽ ഉള്ളവർ എപ്പോഴും പെണ്ണുപിടിയന്മാരായ UDF നെ തന്നെ ജയിപ്പിക്കുന്നത്.
No comments:
Post a Comment